തലശ്ശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ അടച്ചിട്ടതിൽ വലഞ്ഞ് ജനങ്ങൾ. നാല് മാസം മുമ്പാണ് ബൈപാസ് റോഡ് തുറന്നത്. എന്നാൽ ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ പലയിടത്തും തകർന്നു. അറ്റകുറ്റപണികൾക്കായാണ് സർവിസ് റോഡുകൾ അടച്ചിട്ടത്. ചോനാടം...
സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് എക്സൈസ് വകുപ്പ്. പുതിയ ഇരകളെ കണ്ടെത്താനും മയക്കുമരുന്ന് രഹസ്യമായി വിറ്റഴിക്കാനും വേണ്ടിയാണ് ഇത്തരം മാഫിയകൾ പ്രവർത്തിക്കുന്നതെന്നും എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ലഹരി...
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച തോടുകളും ഓവുചാലുകളും മണ്ണ് നിറഞ്ഞു കിടക്കുന്നതു കാരണം...
മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടു സംവിധാനമായ യു.പി.ഐ.യിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ (മുൻകൂർവായ്പ) നടപ്പാക്കാൻ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ്...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും. രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ ആരംഭിക്കും. 12ന് ഉച്ചയ്ക്ക് 12വരെ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള തീയതി...
കണ്ണൂർ: കളരി പഠിക്കാൻ വിദേശത്തു നിന്നെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടട കാഞ്ഞിര സ്വദേശി സുജിത്തിനെ (54) ആണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ...
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ...
ന്യൂഡൽഹി: ചോദ്യച്ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ വീണ്ടും നടത്തണമോയെന്നതടക്കം സുപ്രീംകോടതി പരിശോധിക്കുന്ന സാഹചര്യത്തിൽ വിദേശപഠനം തേടുന്ന വിദ്യാർഥികളും ആശയക്കുഴപ്പത്തിൽ. നിലവിലെ മാർക്കിൽ ഇന്ത്യയിൽ പ്രവേശനം കിട്ടുമോയെന്ന് സംശയമുള്ളവരും വീണ്ടും നീറ്റ് നടത്തിയാൽ ജയിക്കാമെന്ന് കരുതുന്നവരുമായ വിദ്യാർഥികളാണ്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിറയെ കായ്ക്കുന്ന മുന്തിരിത്തോട്ടമുണ്ട്. ഈ മുന്തിരിത്തോപ്പിന്റെ മധുരത്തിന് പിറകിൽ പ്രിയ എന്ന ഉദ്യോഗസ്ഥയുടെ വലിയ ശ്രമദാനമുണ്ട്. മുന്തിരിത്തോപ്പിൽ മാത്രമല്ല. ജയിൽവളപ്പിൽ നിറയെ പച്ചക്കറിക്കൃഷി പടർന്നുപന്തലിച്ചത് പ്രിയയടക്കമുള്ളവരുടെ ശ്രമഫലം തന്നെ. പ്രിയ...
കൊച്ചി: പൊതുസ്ഥലത്തിരുന്ന് ആഞ്ഞുവലിക്കുന്നതിന് ഇപ്പോൾ പണ്ടത്തെ ആവേശമില്ല. ഓരോ വർഷവും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നിന്നുതന്നെ ഇത് വ്യക്തം. കോവിഡ് വ്യാപകമായ 2020 മാറ്റി നിർത്തിയാൽ 2016 മുതലുള്ള കണക്ക് പ്രകാരം പൊതുസ്ഥലത്ത്...