തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ. സുന്ദർ മേനോൻ അറസ്റ്റിൽ. 30 കോടി തട്ടിച്ച കേസിലാണ് അറസ്റ്റ്. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18...
കോളയാട് : പെരുവ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നല്കി. വാർഡ് മെമ്പർ റോയി പൗലോസ് സ്കൂൾ പ്രഥമാധ്യാപകൻ ചന്ദ്രന് കിറ്റുകൾ കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞരോളി...
കോളയാട് : പെരുവ വാർഡിലെ കൊളപ്പ, തെറ്റുമ്മൽ, കുന്നുവളപ്പ്, ചെമ്പുക്കാവ് എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായവുമായി നാട്ടുകാർ. ഉരുൾ പൊട്ടലിൽ പുഴ ഗതി മാറിയൊഴുകിയതിനാൽ നിരവധി വീടുകൾക്ക് മരങ്ങൾ ഭീഷണിയായി മാറിയിരുന്നു. ഇവ പെരുവയിലെ പൂർവ...
കൊച്ചി : ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ. 1. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും...
കണ്ണൂർ : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കുന്നത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ: കെ....
കണ്ണൂർ : കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും വേണ്ട അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ സംഭരണ കേന്ദ്രം ഞായാറാഴ്ച രാവിലെ മുതൽ വൈകിട്ട് ആറ്...
കണ്ണൂർ : രണ്ട് വയസിനും ആറ് വയസിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജമാക്കുന്നതിന് നിപ്മറിൽ സ്കൂൾ റെഡിനസ് പോഗ്രാം. കുട്ടികളിലെ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ആശയ വിനിമയ ശേഷി, ചലന ശേഷി,...
മേപ്പാടി : ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്ന് മൃഗസംരക്ഷണ വകുപ്പ്. ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന...
കൽപ്പറ്റ: വയനാട്ടിലെ ഉരുൾ പൊട്ടൽ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കാണ് കേന്ദ്രം നിർദേശം നൽകിയത്. കമ്പനികൾ ഇൻഷുറൻസ് തുക...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് ജില്ലകളിൽ...