കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആസ്പത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ്...
കാക്കയങ്ങാട് : പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതായി പരാതി. സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. മുഴക്കുന്ന് സ്റ്റേഷൻ...
രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ഇടം നേടി വ്യത്യസ്ത വ്യവസായ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും 2024ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. റാങ്ക്- ലിസ്റ്റിൽ ഉൾപ്പെട്ട അയ്യായിരത്തോളം പേർക്ക് വിവിധ കോളേജുകളിൽ എം.ബി.ബി.എസിന് അലോട്ട്മെന്റ്...
ഈ അധ്യയന വർഷം മുതൽ പാരലൽ കോളേജ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം ഇഗ്രാൻ്റ് പോർട്ടൽ മുഖേന ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത അംഗീകൃത പാരലൽ കോളേജുകളിൽ പഠിക്കുന്നവരുടെ ആനുകൂല്യമാണ് ഓൺലൈനിലേക്ക് മാറുന്നത്....
പേരാവൂർ: പോലീസ് സ്റ്റേഷൻ മുതൽ കുനിത്തലമുക്ക് വരെ സൗന്ദര്യവത്കരിക്കാൻ സംഘാടകസമിതിയായി. എ. എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹായത്താലാണ് സൗന്ദര്യവത്കരണം നടത്തുക. സർക്കാരിന്റെ “ശുചിത്വ കേരളം സുസ്ഥിര കേരളം”ക്യാമ്പയിന്...
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ 12 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക്...
തലശ്ശേരി: ദിവസങ്ങളോളം ചിറക്കരയിലെ ഫുട്പാത്തിൽ വെയിലേറ്റും മഴ നനഞ്ഞും കിടന്ന അമ്മയെ കണ്ട് പലരും മുഖം തിരിച്ചെങ്കിലും ഒടുവിൽ കാരുണ്യത്തിന്റെ കൈത്തിരി വെട്ടവുമായി ഏതാനും മനുഷ്യസ്നേഹികൾ എത്തി. അതിൽ പാറാൽ ബാബുവുണ്ട്, എ.എസ്പി: കെ.എസ്. ഷഹൻഷയും...
കൊച്ചി:നടിയുടെ ലൈംഗിക പീഡന പരാതിയിൽ എം.മുകേഷ് എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. സെപ്റ്റംബർ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ...
ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ്...