ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. പരാതികൾ...
തലശ്ശേരി : തലശ്ശേരിയില്‍ പതിനെട്ടുകാരി പുഴയില്‍ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെണ്‍കുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു. നാട്ടുകാർ നോക്കിനില്‍ക്കെയാണ് ശ്രേയ...
കോഴിക്കോട്: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി കെമ്പഗൗഡ എയര്‍പ്പോര്‍ട്ട് കഫെയില്‍ ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച്ച...
തൃശ്ശൂര്‍: കഞ്ചാവ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്നുകള്‍ ചേര്‍ത്ത ആയുഷ് മരുന്നുകളുടെ കാര്യത്തില്‍ കടുത്ത മുന്നറിയിപ്പ്. പരമ്പരാഗത വൈദ്യസ്ഥാപനങ്ങളെയും പ്രാക്ടീസ് ചെയ്യുന്നവരെയും നിയന്ത്രിക്കുന്ന നാഷണല്‍ കമ്മിഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. ആയുര്‍വേദം,...
ടോള്‍പ്ലാസകളില്‍ ഇനിമുതല്‍ വാഹനനിര നീണ്ടാല്‍ കാത്തിരിക്കേണ്ടിവരും. 100 മീറ്റര്‍ പരിധിക്കുപുറത്തേക്ക് നീണ്ടാല്‍ സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശിയപാത അതോറിറ്റി പിന്‍വലിച്ചു. രാജ്യത്ത് ഫാസ്ടാഗ് സംവിധാനം ഏകദേശം പൂര്‍ണമായും നടപ്പായതോടെയാണ് ദേശീയപാത അതോറിറ്റി 2021-ല്‍ നിര്‍ദേശം കൊണ്ടുവന്നത്....
പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക്. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് (ജെഎംജി) സ്കെയിലിലായിരിക്കും നിയമനം. അഞ്ച് സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു...
കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് നടക്കാവ് പൊലിസ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്....
കണ്ണൂർ:എൽ.ഐ.സി ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റു കളും രജിസ്ട്രേഷൻ കാർഡും സഹിതം രജിസ്റ്റർ ചെയ്ത...
കൊച്ചി: അങ്കമാലി യാഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഏതാനും ട്രെയിൻ സർവീസുകളിൽ മാറ്റം. ഞായറാഴ്ച മുതലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാകുക. ഞായറാഴ്ച രാവിലെ 7.20-ന് യാത്ര പുറപ്പെടുന്ന പാലക്കാട് എറണാകുളം ജങ്ഷൻ മെമു (06797),...
കണ്ണൂർ : കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ലഭിക്കേണ്ട മൂന്നുഗഡു ഡി.എ വർധന ലഭ്യമാക്കണമെന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ വിഹിതം അടയ്ക്കാതെ സർവീസ് നടത്തുന്ന നടപടി അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്....