താമരശ്ശേരി: പരപ്പൻപൊയിൽ-കത്തറമ്മൽ റോഡരികിലെ ഒരുവീടിന്റെ രണ്ടാംനിലയിൽ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയോടെ പൊക്കി. കറുത്തനിറത്തിലുള്ള ടിഷർട്ടും പാൻറ്സും ചെരിപ്പുമെല്ലാം ധരിച്ചെത്തിയ ‘ബ്ലാക്ക്മാന്റെ’ മുഖംകണ്ട് നാട്ടുകാർ ഞെട്ടി. എത്തിനോട്ടക്കാരെ പൊക്കാനായി കോരങ്ങാട് മേഖലയിൽ ‘കള്ളനെ...
വിതുര(തിരുവനന്തപുരം): ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാച്ചാണി സ്വദേശി ശ്രീഹരി(34)യാണ് പോലീസ് പിടിയിലായത്. ഐ.ടി. െപ്രാഫഷണലായ ഇയാള്‍ വിവാഹിതനാണെന്ന വിവരം മറച്ചുെവച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായതെന്ന് വിതുര എസ്.ഐ. മുഹ്സിന് മുഹമ്മദ് പറഞ്ഞു.
കല്പറ്റ: ഇന്ന് എത്ര മഴപെയ്തു, എത്ര മഴപെയ്യും… ഈ ആഴ്ചയിലോ? വയനാട്ടിലിരുന്നാണ് ഇതത്രയും ചിന്തിക്കുന്നതെങ്കില്‍ ഉത്തരംകിട്ടാന്‍ എളുപ്പമാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ‘ഡി.എം. സ്യൂട്ട്’ എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്പോ തുറന്നാല്‍ മതി. ഓരോ പഞ്ചായത്തിലും...
കോഴിക്കോട് : നിപ രോഗ ലക്ഷണങ്ങളോടെ 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ആസ്പത്രിയിൽ സന്ദർശകർക്കും...
തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.ഇതിനായി 900 കോടി രൂപ അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയുംമറ്റുള്ളവർക്ക് സഹകരണസംഘങ്ങൾ വഴി...
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയ്ക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് തടസമുണ്ടാകില്ല. ആവശ്യത്തിന് പണമുണ്ടാകും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഇപ്പോൾ സാധനങ്ങളുണ്ട്. സാധനങ്ങളുടെ വരവിൽ ഇനി കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചെലവഴിക്കൽ...
കണ്ണവം : കേരളം ഞെട്ടലോടെ ഓർക്കുന്ന കണ്ണവം സ്കൂൾ ദുരന്തത്തിന് തിങ്കളാഴ്ച 55 വർഷം. 1969 ജൂലൈ 22ന് കണ്ണവം യു.പി സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനാണ് പൊലിഞ്ഞത്. പഴയ ഓല...
മട്ടന്നൂർ : കലുങ്ക് നിർമിക്കാനായി അടച്ചിട്ട മട്ടന്നൂർ-ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ചയായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് തടയാനാണ് ഇരിക്കൂർ റോഡ് ജങ്ഷനിൽ കലുങ്ക് നിർമിച്ചത്. പ്രവൃത്തിക്കായി ഈ...
ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം നടന്നതിന്...
കണ്ണൂർ : എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സർവീസ് പൂർണമായും നിർത്തിവച്ച് ചൊവ്വാഴ്ച സെക്രട്ടറിയറ്റ് മാർച്ചും...