കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ഗവേഷകർ. സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത...
ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ വളയംചാലില്‍ നാല് കുരങ്ങുകള്‍ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേഖലയില്‍ ആദ്യമായാണ് മങ്കി മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുരങ്ങുകളില്‍ നിന്ന് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. കുരങ്ങുകളുടെ...
വാട്സാപ്പില്‍ പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചര്‍ എത്തിയേക്കും. ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാനാവുന്ന ഫീച്ചര്‍ ആണിത്. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ സൗകര്യം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്....
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല സ്കൂളുകളിലെ വിദ്യാർഥികളുടെ പ്രവേശനോത്സവം ഇന്ന്. വർണാഭമായ ചടങ്ങുകളോടെയാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുനഃപ്രവേശനോത്സവം നടക്കുക. രാവിലെ പത്തുമണിക്ക് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ...
2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്നലെ (31.08.2024) അവസാനിച്ചിരിക്കുന്നു. 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 03.09.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്....
കണ്ണൂർ : രാജ്യത്തെ 21-ാം കന്നുകാലി സെൻസസ് തിങ്കളാഴ്ച ആരംഭിക്കും. ഡിസംബർ 31-ഓടെ കണക്കെടുപ്പ് പൂർത്തിയാകും. കന്നുകാലികളുടെ എണ്ണത്തെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിന് മൊബൈൽ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന് മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ്...
വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാം ക്ലാസ് മുതൽ ബിരുദ തലം വരെയുള്ള വിദ്യാർഥികൾക്ക് വനിത ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.scemes.wcd.kerala.gov.in പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ സ്വീകരിക്കും. ഒന്ന്...
പേരാവൂർ: എം.എസ് ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ ഷോറൂം പുതിയ കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. ചലചിത്ര താരം ധ്യാൻ ശ്രീനിവാസനും പാണക്കാട് സയ്യിദ് അഹമ്മദ് റസാൻ അലി ശിഹാബ് തങ്ങളും ചേർന്ന് ഉദ്ഘാടനം...
ചെറുവത്തൂർ: ബീക്കൻ ലൈറ്റും സൈറണുമിട്ട് അനാവശ്യമായി ഓടിയ ആംബുലൻസ് പൊലീസ് പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും പ്രവാസിയുമായാണ് ആംബുലൻസ് ചീറിപ്പാഞ്ഞുവന്നത്. ചെറുവത്തൂരിൽ ചന്തേര പൊലീസ് നടത്തിയ പരിശോധനയിൽ യാത്രക്കാരനായി പ്രവാസിയെ മാത്രം കണ്ടു. ഇയാളുടെ ലഗേജും ആംബുലൻസിലുണ്ടായിരുന്നു....