അധ്യാപക നിയമനം: : പഠന വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ (എൻ.സി.എ. ഒഴിവുകൾ ഉൾപ്പെടെ) തസ്തികകളിലേക്കുള്ള നിയമനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. അപേക്ഷയുടെ ഹാർഡ്...
ന്യൂഡല്‍ഹി: കേരളത്തില്‍ 2019-’24 കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 486 പേരെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. 2023-’24-ല്‍ കേരളത്തില്‍ 94 മരണങ്ങളുണ്ടായി. 2021-’22-ലാണ് വന്യജീവി ആക്രമണങ്ങളില്‍ കൂടുതല്‍ മരണം. ആനകളുടെ ആക്രമണത്തില്‍ 35 പേരും...
ഗുരുവായൂർ: സാങ്കേതികക്കുരുക്കുകൾ നീങ്ങി. ഗുരുവായൂർ ദേവസ്വത്തിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രിനിർമാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവൻ 30-ന് തറക്കല്ലിടും. മുകേഷ് അംബാനി 56 കോടി രൂപ ആസ്പത്രിയുടെ നിർമാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്....
കണ്ണൂർ:ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കർമ്മസേനയ്ക്കുള്ള യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു....
എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ.എച്ച് – നടാൽ( നടാൽ ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 24 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.
കുമളി (ഇടുക്കി): ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അറുപത്തിയാറാംമൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന്...
കണ്ണൂർ : കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് എന്നിവ ചേർന്ന് വിദ്യാർഥികൾക്ക് എയ്ഡ്സ് ബോധവൽക്കരണം നൽകുന്നതിനായി ജില്ലാതല മത്സരങ്ങൾ നടത്തും. 17- 25 പ്രായപരിധിയിൽ ഉള്ളവർക്ക് മാരത്തൺ,...
പേരാവൂർ: പാരിസ് ഒളിമ്പിക്സിന്റെ ഭാഗമായുള്ള പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ ഒളിമ്പിക് റൺ 2024 (നാലു കിലോമീറ്റർ) വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജിമ്മി ജോർജ് അക്കാദമിയിൽ പേരാവൂർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യുവും...
സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ കെ.എല്‍. 90 എന്ന പ്രത്യേക രജിസ്ട്രേഷന് സംവിധാനമേര്‍പ്പെടുത്താന്‍ വൈകുന്നു. കെ.എസ്.ആര്.ടി.സി.ക്കുവേണ്ടിയുള്ള ദേശസാത്കൃതവിഭാഗം ഓഫീസില്‍ (നാഷണലൈസ്ഡ് സെക്ടര്‍-കെ.എല്‍ 15) ഓഫീസ് തുറക്കാനും സര്‍ക്കാര്‍വാഹനങ്ങളുടെ രജിസ്ട്രേഷന് അവിടേക്കുമാറ്റാനും കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ഓഫീസ്...
പറശ്ശിനി : ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ് – മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബോട്ട് താത്കാലികമായി മാട്ടൂൽ – അഴീക്കൽ ഫെറി റൂട്ടിൽ സർവീസ് നടത്തും. ഈ...