കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് ഇ-കണ്ടന്റിന്റെ നേതൃത്തിൽ സർവകലാശാലയുടെ വിവിധ വകുപ്പുകളിലെ അധ്യാപകർ തയ്യാറാക്കിയ 10 വിവിധ ഹ്രസ്വകാല, ഓൺലൈൻ കോഴ്സുകളിലേക്ക് രജിസ്റ്റർചെയ്യാം. ക്രിമിനോളജി, ഫിഷറീസിന്റെ സാമ്പത്തികശാസ്ത്രം,...
സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് രജിസ്ട്രേഷന് പുതിയ ക്രമീകരണം. എയിംസ് പോർട്ടൽവഴി ചെയ്യുന്ന രജിസ്ട്രേഷന് കർഷകരുടെ മൊബൈലിലേക്ക് ഒ.ടി.പി. അയയ്ക്കുന്ന രീതി വ്യാഴാഴ്ചമുതലാണ് നിലവിൽവന്നത്. വിള ഇൻഷുറൻസിൽ രജിസ്റ്റർചെയ്താലേ ഉഴവുകൂലിക്കും സുസ്ഥിര നെൽക്കൃഷി വികസനത്തിനുള്ള ആനുകൂല്യത്തിനും...
ദില്ലി : സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഡൽഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. വെള്ളം...
കണ്ണൂര്‍ : സാമൂഹ്യ വനവല്‍ക്കരണ വിഭാഗം 2024 വര്‍ഷത്തെ ജില്ലയിലെ കാവുകള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ കാവിന്റെ ഉടമസ്ഥരില്‍ നിന്നും ആഗസ്റ്റ് 30 നകം അസിസ്സന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ...
പേരാവൂർ: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് മുരിങ്ങോടിയിൽ എഴുത്തുകാരൻ ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു. മനസ്സ് വളരുന്ന നന്മയുള്ള മനുഷ്യരാണ് നാടിന്റെ സൗന്ദര്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് അഡ്വ. മിദ്ലാജ് സഖാഫി...
വിളകളെ ആക്രമിക്കുന്ന കീടങ്ങൾ, രോഗംവരുത്തുന്ന അണുക്കൾ എന്നിവയെ നിയന്ത്രിക്കാൻ കഴിവുള്ള വിവിധതരം ബയോകൺട്രോൾ ഉപാധികൾ നമ്മുടെ ഗവേഷണകേന്ദ്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് ട്രൈക്കോ കാർഡുകൾ. നെൽക്കൃഷിയിലെ പ്രധാന ശല്യങ്ങളായ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാൻ പറ്റിയ...
കോഴിക്കോട്: എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടിയതിനു പിന്നാലെ ചെറുവണ്ണൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാർഥികളായ ആഷ്മി കേശവിനും പാർത്ഥിവിനും ആദിഷിനും സ്വാതികിനും സന്തോഷവും പ്രചോദനവും നൽകി ഒരു സമ്മാനം കൂടി ലഭിച്ചു. സൈക്കിൾ… അത് അവർക്ക് സമ്മാനിച്ചതോ.....
മാനന്തവാടി:മാനന്തവാടിയിൽ 40 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ.യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്. കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട്: സൈലന്റ് വാലി മഴക്കാടുകളില്‍നിന്നും ആദിവാസികള്‍മുഖേന വനംവകുപ്പ് സംഭരിച്ചത് 18 ലക്ഷം രൂപയുടെ കാട്ടുതേന്‍. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് 3,440 കിലോ തേന്‍ സംഭരിച്ചത്. വനവികസന ഏജന്‍സിവഴി സംസ്ഥാനത്തുതന്നെ ഏറ്റവുംവലിയ തേന്‍സംഭരണമാണ് സൈലന്റ്വാലിയിലേത്. ‘വനശ്രീ...
മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറു ദിന പരിപാടിയിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് സെപ്റ്റംബർ 2 ന് ജില്ലയിൽ നടക്കും. ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെ സംസ്ഥാനത്ത് നടക്കുന്നത് തദ്ദേശസ്വയംഭരണ എക്സൈസ്...