തിരുവനന്തപുരം : നാടിനെ നടുക്കിയ ഉരുൾപൊട്ടലിലുണ്ടായ വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരൽമലയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി എം.ബി. രാജേഷ്. അഞ്ച് മന്ത്രിമാർ വയനാട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിട്ടുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമായ...
പേരാവൂര്‍: തൊണ്ടിയില്‍ മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമി:(എം.എഫ്.എ )ദുരന്ത നിവാരണ ടീം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയിലേക്ക് പുറപ്പെട്ടു. അക്കാദമി ഡയറക്ടര്‍ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലാണ് സംഘം വയനാട്ടിലേക്ക് പോയത്. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി....
പേരാവൂർ: ഗതാഗതം നിലച്ച നിടുംപൊയിൽ – മാനന്തവാടി ചുരം റോഡ് പേരാവൂർ പോലീസ് പൂർണമായും അടച്ചു. വയനാടിലേക്ക് കൊട്ടിയൂർ പാൽ ചുരം റോഡ് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം : കേരളത്തെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കെ.എസ്.ആർ.ടി.സി.യും. സുരക്ഷാ പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടി.സി സജ്ജമായതായി ഫേസ്ബുക്കിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും വാനും ജീവനക്കാരും ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി സുരക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ...
വയനാട് : ബാണാസുര സാഗര്‍ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 773 മീറ്ററാണ് ജലനിരപ്പ്. ഇത് സംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 773.50 മീറ്ററിന്റെ റെഡ് അലര്‍ട്ട് ജലനിരപ്പ്...
കൊച്ചി: അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരൻ തിങ്കളാഴ്ച ആസ്പത്രി വിടും. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി ഒരു മാസത്തിലധികമായി അമൃത ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നിന്...
ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തന രഹിതമായ ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ കണ്ണവം പോലീസും ക്യാമറ ജനകീയ കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. കണ്ണവം പോലീസ് സ്റ്റേഷനിൽ 2018-ൽ സ്ഥാപിച്ച 100 ക്യാമറകളിൽ കുറെയെണ്ണം...
കണ്ണൂർ : സർവകലാശാലയിൽ ബിരുദ, പി ജി പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ബിരുദപ്രോഗ്രാമുകളായ (എഫ്.വൈ.യു.ജി.പി പാറ്റേൺ – മൂന്ന് വർഷം), ബി കോം (ഇലക്ടീവ് – കോ-ഓപ്പറേഷൻ, മാർക്കറ്റിങ്),...
കണ്ണൂർ : കക്കാട് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.വാരം ചാലിൽ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോർപറേഷൻ സോണൽ ഓഫിസിനു എതിർവശത്തു നിന്നും പുലി...
സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരണം തത്കാലമില്ല. ആഴ്ചയിൽ നറുക്കെടുക്കുന്ന ആറുടിക്കറ്റുകൾക്ക് 40 രൂപയും ഫിഫ്റ്റി ഫിഫ്റ്റിക്ക് 50 രൂപയും തുടരും. വില ഏകീകരിച്ച് എല്ലാ ടിക്കറ്റുകൾക്കും 50 രൂപയാക്കാനായിരുന്നു സർക്കാർ നീക്കമെങ്കിലും ലോട്ടറി ഏജന്റുമാരുടെ...