വലിയ വിഷമത്തിലൂടെയാണ് നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞു. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ടുവരുന്നതും നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരേയും ചേർത്തുനിർത്തിക്കൊണ്ടുള്ള...
ആലപ്പുഴ: കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീൻ തീവ്രവാദവിരുദ്ധസേന (എ.ടി.എസ്)യുടെ പിടിയിൽ. ആലപ്പുഴ കെ.എസ്.ആർ.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടർന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു....
ദില്ലി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറുകയാണ് ആളുകള്‍. ലക്ഷക്കണക്കിന് പുതിയ യൂസര്‍മാരെയാണ് സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന് ശേഷം ബി.എസ്.എന്‍.എല്ലിന് ലഭിച്ചത്. അനവധി പേര് ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട്...
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പടവെട്ടിക്കുന്നില്‍ വീടിനുള്ളില്‍ കുടുങ്ങികിടന്ന രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് സൈന്യം രക്ഷപെടുത്തിയത്. ജോണി, ജോമോള്‍,...
വാഷിംഗ്ടണ്‍: സൈബര്‍ സുരക്ഷാ സോഫ്റ്റ്വെയര് ദാതാക്കളായ ക്രൗഡ്സ്ട്രൈക്കിന്റെ പാളിയ അപ്ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐ.ടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് മറ്റൊരു പ്രശ്നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉള്‍പ്പടെ പ്രവർത്തനരഹിതമായതാണ്...
വയനാട്: ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളുടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ് ദുരിതാശ്വാസനിധയിൽ നടക്കുന്നതെന്നുമടക്കമാണ് ശ്രീജിത്ത് പന്തളം ഫേസ്ബുക്കിലൂടെ പറഞ്ഞത്....
സിംല : ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ചു. 50 ഓളം പേരെ കാണാതായെന്നാണ് വിവരം. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ബുധൻ രാത്രിയാണ് മേഘവിസ്ഫോടനമുണ്ടയത്. മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ നിന്നാണ് ഒരു...
ദുബൈ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യു.എ.ഇ. പത്ത് വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് തീരുമാനിച്ചത്. അതേസമയം ദുരന്തബാധിതര്‍ക്ക് വിവിധ മേഖലകളില്‍ നിന്ന്...
കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്ന് വിപുലമായ പരിശോധനകള്‍ നടക്കും. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 299 ആയിരിക്കുകയാണ്. ഇനിയും 200 ലധികം പേര് കാണാമറയത്താണ്. ആറു സോണുകളായി തിരിഞ്ഞാണ് ഇന്ന് തെരച്ചില്‍ നടക്കുക. സൈന്യം, നാവികസേന,...
”ഇത് അത്രയെളുപ്പമല്ല കെട്ടോ, എം 80 ആയിരുന്നേല്‍ പേടിക്കണ്ടായിരുന്നു. കാലുകൊണ്ട് ഗിയര്‍ ചെയ്ഞ്ചുചെയ്ത് എട്ടെടുക്കാന് ഇത്തിരി പണിപ്പെട്ടു” പറഞ്ഞുവരുന്നത് കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പുതിയ മോട്ടോര്‍വാഹന ചട്ടമനുസരിച്ചുള്ള ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തിലെ...