കോളയാട് : ആലച്ചേരി കൊളത്തായിലെ പാറമടയിൽ കെട്ടിക്കിടന്ന വെള്ളം പൊട്ടിയൊഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ ഒഴുകിയെത്തിയത് പ്രദേശത്ത് ഭീതി പരത്തി. ജനവാസ കേന്ദ്രത്തിന് മുകളിലുള്ള പാറമടയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നിടത്ത് മണ്ണിടിഞ്ഞാണ് കല്ലും...
തിരുവനന്തപുരം : ഇനി പത്ത് കന്നുകാലികളെവരെ കർഷകർക്ക് ലൈസൻസ് എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതൽ ഇളവു നൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങൾ ഭേദഗതി ചെയ്തു. അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ്...
കോളയാട് : പെരുവ ഉരുൾപൊട്ടലിനെത്തുടർന്ന് പാലയത്തുവയൽ ഗവ. യു.പി. സ്കൂൾ റിലീഫ് ക്യാമ്പിൽ കഴിയുന്നവർക്ക് ഇതരസംസ്ഥാന യുവാവ് കമ്പിളിപ്പുതപ്പുകൾ നൽകി. കാൽനടയായി പുതപ്പുകൾ വിറ്റ് ഉപജീവനം നടത്തുന്ന ബംഗാൾ സ്വദേശി അല്ലുവാണ് ഒരുദിവസം വില്ക്കാൻ കൊണ്ടുവന്ന...
എടയാർ : കോളയാടിൽ മിനി ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് എടയാർ കൊളത്തായി ബി.എസ്.എൻ.എൽ. ടവറിന് സമീപത്താണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടുന്ന് രൂക്ഷ...
കണിച്ചാർ : പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി പാറമടക്കുള്ളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലബോംബ് ആയി നിലകൊള്ളുന്നുവെന്നും ഇത് അപകടകരമാണെന്നും ജനകീയ പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പുഴയിൽ നിന്നും ഏകദേശം ആയിരമടിയോളം...
കണ്ണൂർ : കനത്ത മഴയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ, കടലിലും തീരപ്രദേശങ്ങളിലും പുഴയോരങ്ങളിലും നാളെ (03.08.2024) കര്‍ക്കിടകവാവിന്റെ ഭാഗമായുള്ള ബലിതർപ്പണ സമയത്ത് ആളുകള്‍ മുൻകരുതൽ എടുക്കേണ്ടതാണ്. ബലിതര്‍പ്പണ സമയത്ത് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍...
പേരാവൂർ : കർക്കിടകവാവായതിനാൽ ശനിയും ഞായറും തിരുനെല്ലി ക്ഷേത്രത്തിലേക്ക് പാൽചുരം വഴി കടന്നു പോകാൻ വിശ്വാസികളെ അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വയനാട് ദുരന്തം കാരണം ഇത് വഴി യാത്രാ നിയന്ത്രണമുണ്ടെങ്കിലും ബലിതർപ്പണത്തിന് പോകുന്നവർക്ക് യാത്രാ അനുമതി...
കണ്ണൂർ: മുണ്ടക്കൈ ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ ജീവനും സമ്പത്തും നഷ്ടമായവർക്ക് കൈത്താങ്ങായി വിദ്യാർത്ഥികളും. കൂണ് കൃഷിയിലൂടെ ലഭിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയാവുകയാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ്...
തിരുവനന്തപുരം: വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ദുരിതാശ്വാസ...
മേപ്പാടി: മുണ്ടക്കൈയേയും ചൂരല്‍മലയേയും തുടച്ചുനീക്കിയ മലവെള്ളപ്പാച്ചിലെത്തിയിട്ട് നാലാംദിനം പിന്നിടുമ്പോഴും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അത്തരത്തിലുള്ള പരിശോധനയിൽ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണർത്തുന്ന ഒരു സിഗ്നൽ റഡാറില്‍ ലഭിച്ചു.മണ്ണിനടിയില്‍ ഏതെങ്കിലും തരത്തിൽ ജീവന്റെ സാന്നിധ്യം...