മംഗളൂരു: ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെൽ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരൾ...
മലപ്പുറത്ത് യുവാവിന്റെ മരണം നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നിപ രോഗ ലക്ഷണമുള്ളവരെ കര്‍ശനമായി നിരീക്ഷിക്കാനും തമിഴ്നാട് സര്‍ക്കാര്‍ ജില്ലാ...
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എം.പിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ അജ്ഞാതര്‍ പാസ്വേഡ് ഉള്‍പ്പെടെ മാറ്റിയതിനാല്‍ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സുധാകരന്റെ @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ്...
രാജ്യമെമ്പാടും സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ സേവനങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ജിയോയുടെ നെറ്റ്വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ...
കണ്ണൂർ : തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള – സുമിയത്ത് ദബതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്. സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലിരിക്കെയാണ്...
റേഷൻകാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണം എന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ.ഇന്ന് (ബുധൻ) മുതല്‍ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം.റേഷൻ...
പാലക്കാട്: ട്രെയിന്‍ യാത്രയ്ക്കിടെ 14 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വല്ലപ്പുഴ സ്വദേശി ഉമ്മർ ആണ് പിടിയിലായത്. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.ട്രെയിന്‍ ഷൊര്‍ണൂരിലേക്ക് എത്തുമ്പോഴാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. ഇതോടെ...
തൃശൂർ: നാളെയാണ് തൃശൂരിന്റെ സ്വന്തം പുലിക്കളി. പതിവുപോലെ വരയൻപുലികളും വയറൻ പുലികളും കരിന്പുലികളും നഗരവീഥികൾ കൈയടക്കുന്പോൾ ഇത്തവണ പുലിഗർജനത്തോടൊപ്പം വിയ്യൂർ ദേശം അവതരിപ്പിക്കുന്നു പുലിനഖമണിഞ്ഞ മാന്തും പുലികളെ. പുലികൾ ഇരപിടിക്കുന്പോൾ മാത്രം കൈകാലുകളിൽനിന്നു പുറത്തുവരുന്ന പുലിനഖമാണ്...
കല്യാണത്തിന്റെ കാര്യത്തിൽ ഗുരുവായൂർ ക്ഷേത്രം റെക്കോർഡ് ഇട്ടിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ക്ഷേത്രം. 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ വരുമാനം 5.80...
രാജ്യത്ത് ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കെരുതെന്നാണ് മുന്നറിയിപ്പ്. പൊതു റോഡുകള്‍, റെയില്‍വേ ലൈനുകള്‍, നടപ്പാതകള്‍, ജലാശയങ്ങള്‍ എന്നി കൈയേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.ജസ്റ്റിസുമാരായ ബി.ആര് ഗവായ്,...