പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുമാസങ്ങള്‍ക്കു മുമ്പ് അടച്ച വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ നടപടിയില്ല. ചില്ലുപാലത്തില്‍ കയറാനായി കിലോമീറ്ററുകള്‍ താണ്ടി വാഗമണ്ണില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു.സര്‍ക്കാരിനും വലിയ സാമ്പത്തികനഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. മേയ് 30-ന് കാലാവസ്ഥ പ്രതികൂലമായതോടെയാണ്...
കോട്ടയം : പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി എഴുതിയ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ കൃതിയിൽ ആഴവും പരപ്പും കുത്തൊഴുക്കുമുള്ള മീനച്ചിലാറിന്റെയും ആറിന്റെ തീരത്തുള്ള അയ്മനം ഗ്രാമത്തിന്റെയും കഥയാണ് പറയുന്നത്. എന്നാൽ കാലവും കഥയും മാറിയപ്പോൾ...
പേരാവൂർ:മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’. ഒന്നര ലക്ഷത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയും പ്രധാന കൈവഴിയായ കാഞ്ഞിരപ്പുഴയും നൂറിലധികം വരുന്ന ചെറു കൈത്തോടുകളും സംരക്ഷിക്കുകയാണ് ലക്ഷ്യം. വയനാട്ടിലെയും പശ്ചിമഘട്ട മലനിരകളിലെയും ജലധാരയായ...
കേളകം : പാൽ ചുരം വാഹന ബാഹുല്യവും അസൗകര്യങ്ങളും കാരണം കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം ചുരത്തിൽ അഞ്ച് മണിക്കൂറോളം വാഹന കുരുക്ക് ഉണ്ടാകുന്നതായി നാട്ടുകാരും...
കൊല്ലം: ഭക്ഷ്യസുരക്ഷാസൂചികയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ദേശീയതലത്തില്‍ ഒന്നാമതെത്തിയ കേരളം നടത്തിയത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിട്ടുള്ള നാല്‍പ്പതോളം മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സംസ്ഥാനം മുന്നിലെത്തിയത്.ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരിശോധനകള്‍ക്കു നിയോഗിക്കപ്പെടുന്ന...
മല്ലപ്പള്ളി (പത്തനംതിട്ട): ശബരിമലയിലെ വാവരുടെ പ്രതിനിധി വായ്പൂര് വെട്ടിപ്ളാക്കൽ അബ്ദുൾ റഷീദ് മുസലിയാർ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രണ്ട് മാസം മുൻപുവരെ ശബരിമലയിലെ ചുമതലകൾ...
കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണറെയിൽവേക്കാണെന്ന സൂചന വന്നതോടെയാണ് ഈ പാതയിൽ വേണമെന്ന ആവശ്യമുയരുന്നത്.പകൽ ഓടുന്ന വന്ദേഭാരതിൽ ഇരുന്ന് യാത്രയ്ക്ക് മാത്രമാണ് സൗകര്യമുള്ളത്. കിടന്നുറങ്ങി യാത്രചെയ്യാനാകുന്ന...
കണ്ണൂര്‍: എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്‍പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനില്‍ പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നെത്തിയ യുവതിക്കാണ് എംപോക്സ്...
യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്ക് പിഴവ് സംഭവിക്കാറുണ്ടോ? യഥാര്‍ത്ഥത്തിലുള്ള നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ വില്പനയ്ക്ക് വച്ചാല്‍ അത് ലഭിക്കുന്നവര്‍ക്ക് കോളടിക്കുമെന്നതില്‍ സംശയമില്ല. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എയര്‍ലൈനുകള്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്....
കണ്ണൂർ:മലബാർ കാൻസർ കെയർ സൊസൈറ്റിയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററും ചേർന്ന് നടത്തുന്ന കാൻസർ ഫോളോ അപ് ക്ലിനിക് 28-ന് രാവിലെ 9 മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടത്തും.ആർ.സി.സിയിലെ ഡോ. എ.എൽ...