ദുബൈ: യു.എ.ഇ.യിൽ വിസാ നിയമലംഘനം നടത്തിയവർക്കായി അനുവദിച്ച പൊതുമാപ്പ് പ്രകാരം നാട്ടിലേക്ക് തിരിച്ചു പോകാനുള്ള 14 ദിവസത്തെ സമയ പരിധി ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയതായി അധികൃതർ പ്രഖ്യാപിച്ചു. നേരത്തെ, മാപ്പ് ലഭിച്ചവർക്ക് 14...
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ആസ്പത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എ .ക്യു.എ.എസ്) അംഗീകാരവും ഒരു ആസ്പത്രിയ്ക്ക്...
കണ്ണൂർ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ പീപ്പിൾസ് മിഷൻ ‘ഗാന്ധിയെ അറിയാൻ വായനശാലകൾ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ചുരുങ്ങിയത് 25 വായനശാലകൾ എങ്കിലും...
കണ്ണൂർ: ഒറ്റദിവസം കൊണ്ട് 25 ലക്ഷത്തിന് മുകളിൽ വരുമാന നേട്ടവുമായി കെ.എസ്.ആർ. ടി.സി കണ്ണൂർ യൂണിറ്റ്.കോർപറേഷൻ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് യൂണിറ്റിന്റെ നേട്ടം. തിങ്കളാഴ്ചയിലെ...
മലപ്പുറം: ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കണ്ടൈൻമെന്റ് സോണുകൾ ആയിരുന്ന സ്ഥലത്തെ...
കേരളത്തെ മാലിന്യമുക്തമാക്കാൻ ഒറ്റക്കെട്ടായ ഒരു പൊതുജന മുന്നേറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചുള്ള യോഗത്തിൽ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഒക്ടോബർ രണ്ടു മുതൽ മാർച്ച് 30 ഇന്റർനാഷണൽ സീറോ...
കോഴിക്കോട്: മാനദണ്ഡം പാലിച്ചാണു സൺ കൺട്രോൾ ഫിലിമുകൾ ഒട്ടിക്കുന്നതെങ്കിൽ മോട്ടർ വാഹന വകുപ്പ് അധികൃതർക്ക് വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികാരമില്ലെന്നു ഹൈക്കോടതി വിധി വന്നതോടെ വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ...
കണ്ണവം: മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റി നടത്തുന്ന കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് 28, 29, 20, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 28-ന് രാവിലെ 10-ന്...
ദീർഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് 29 മുതല്‍ എല്‍.എച്ച്.ബി. കോച്ചുകള്‍ അനുവദിച്ചിരിക്കുകയാണ് റെയില്‍വേ. പുതിയ കോച്ചുകളെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെങ്കിലും സീറ്റുകളുടെ എണ്ണം കുറയും. 21 ഐ.സി.എഫ്. കോച്ചുകളുമായാണ് നിലവില്‍ ജനശതാബ്ദിയുടെ സർവീസ്. ഇവ എല്‍.എച്ച്.ബി....
ആംബുലന്‍സിന് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും...