ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന തല യോഗ്യത നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025-ന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ...
ഷിരൂരിൽ നിന്ന് അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡി.എൻ.എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ...
കാസര്‍കോട്: ഉദുമ മുൻ എം.എൽ.എയും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി കുഞ്ഞികണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. സെപ്റ്റംബർ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ...
പി.പി.മുകുന്ദൻ അനുസ്മരണത്തിൽ വത്സൻ തില്ലങ്കേരി സംസാരിക്കുന്നു പേരാവൂർ: ബി.ജെ.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.പി.മുകുന്ദന്റെയും സഹോദരൻ പി.പി.ചന്ദ്രന്റെയും അനുസ്മരണം മണത്തണയിൽ നടന്നു. വത്സൻ തില്ലങ്കേരി, പ്രൊഫ. ലതാ നായർ കൊച്ചി, വി.സി. ശ്രീധരൻ, കെ....
കണ്ണൂർ: ജില്ലയിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് യൂറോപ്പിൽ കളിക്കാൻ അവസരം.മലപ്പുറം ആസ്ഥാനമായ ഫുട്ബോൾ ക്രിയേറ്റീവ്സും വേക്ക് ഫുട്ബോൾ അക്കാദമിയും ചേർന്ന് നടത്തുന്ന കേരള ടു യൂറോപ്പ് സിലക്ഷൻ ട്രയൽസ് 28ന് രാവിലെ 8.30 മുതൽ പൊലീസ്...
തിരുവനന്തപുരം: ഗതാഗതമന്ത്രി ഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകള്‍ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മിഷൻ നേടിയത്....
ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക്...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സി.ബി.എസ്.ഇ തയ്യാറാക്കി വരികയാണ്. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും എഴുത്തുപരീക്ഷയാണ്....
കണ്ണൂർ: 20 വർഷത്തിനിടെ ആദ്യമായി നാളികേരള ഉല്പന്നങ്ങള്ക്ക് ഉയർന്ന വില . പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. പച്ചത്തേങ്ങ കിലോയ്ക്ക് 45 രൂപവരെ എത്തി. 43,44 എന്നിങ്ങനെ ആണ് നിലവിലെ മലയോരത്തെ നാളികേര കമ്പോളം. അടുത്തകാലത്തെ...
ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറുന്നവരുടെയും ടിക്കറ്റില്‍ ആള്‍മാറാട്ടം കാണിക്കുന്നവരുടെയും കൺസഷൻ ടിക്കറ്റുകളുടെ ദുരുപയോഗം നടത്തുന്നവരെയുമൊക്കെ പൂട്ടാൻ ഒരുങ്ങി റെയില്‍വേ. ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനകൾ കർശനമാക്കാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്...