കണ്ണൂർ : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ്...
കണ്ണൂർ : തിരുവനന്തപുരം റീജനൽ കാൻസർ സെൻ്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവ സംയുക്തമായി കാൻസർ ഫോളോ അപ് ക്ലിനിക് നടത്തും. 17-ന് രാവിലെ ഒൻപത് മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ സെൻ്ററിൽ...
കണ്ണൂർ : വിദേശവിമാനങ്ങൾക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിന് (IXB) പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചു. കണ്ണൂരിന് പോയിന്റ് ഓഫ്...
മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി ദുരിതം കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനൊപ്പം ഭാരത സർക്കാരുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. ദുരിതബാധിതർക്ക് ഒപ്പം...
കണ്ണൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിനു പ്രാധാന്യം കൊടുത്ത്, പുത്തൻ മാതൃകകൾ അവതരിപ്പിച്ച് സമഗ്രശിക്ഷാകേരളം. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി വഴി സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രബോധം സൃഷ്ടിക്കാനും ഗവേഷണത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതിക്കു പ്രാമുഖ്യം കൊടുക്കാനും...
റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർ.എസ്.എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011...
കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാല പേരാവൂർ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്രസമര ക്വിസ് മത്സരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി...
സൂചിപ്പാറയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹങ്ങളുമായി പറന്ന വ്യോമസേന ഹെലികോപ്ടർ സുൽത്താൻ ബത്തേരിയിലെ ഹെലിപ്പാടിൽ ഇറങ്ങി. ഇവിടെനിന്ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. നാല് മൃതദേഹങ്ങളാണ് ഇന്നലെ തിരച്ചിലിനിടെ സൂചിപ്പാറയിൽ കണ്ടെത്തിയത്....
മണ്ണാർക്കാട് (പാലക്കാട്): ചാണകം വളം മാത്രമല്ല. ഇതുപയോഗിച്ച് ആകർഷകമായ ചട്ടികളുമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം. പുതിയൊരു വിപണനസാധ്യത തുറന്നിടുന്നതിനൊപ്പം കാർഷികമേഖലയും വീട്ടുപരിസരങ്ങളും പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക് വിമുക്തവുമാക്കുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള...
നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാളിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഉല്ലാസിന്റെ രണ്ടാം വിവാഹമണിത്....