കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 066/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 മെയ് 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ്...
മട്ടന്നൂർ: ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന കൊട്ടിയൂർ സ്വദേശി എം.എസ്. ടൈറ്റസ് (42) മട്ടന്നൂർ എക്സൈസ് സംഘത്തിൻറെ പിടിയിലായി. മട്ടന്നൂർ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന 200...
തിരുവനന്തപുരം: ജീവിതത്തിന്റെ അവസാന നാളുകളിൽ നരകയാതന അനുഭവിക്കാൻ വയ്യെന്ന വിൽപ്പത്രവുമായി ഒരു കുടുംബക്കൂട്ടായ്മ. കൊല്ലം പൂതക്കുളം തൊടിയിൽ കുടുംബത്തിലെ 65 അംഗങ്ങളാണ് ഇത്തരമൊരു സാക്ഷ്യപത്രം തയ്യാറാക്കിയത്. 18 മുതൽ 92 വരെ പ്രായമുള്ളവരാണിവർ. ഇവരുടെ വാർഷിക...
പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം. അറുപത്തിയഞ്ചുവയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ വർധന പ്രകടമാവുന്നതെന്നും പഠനത്തിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ഹൃദ്രോഗങ്ങൾക്കു പിന്നാലെ മരണകാരണമാകുന്ന രണ്ടാമത്തെ രോഗമാണ്...
സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവോടെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുകയാണ് വോഡഫോണ്‍ ഐഡിയ (വിഐ) സിഇഒ അക്ഷയ മൂന്ദ്ര. കമ്പനിക്ക് ഉപഭോക്താക്കളെ നഷ്ടമാകുന്നത്...
തിരുവനന്തപുരം: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ്...
തിരുവനന്തപുരം: തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16791, 16792) ഇന്ന് മുതൽ നാല് അധിക കോച്ചുകൾ. ഒരു സ്ലീപ്പറും മൂന്ന് ജനറൽ കോച്ചുകളുമാണ് കൂട്ടുക. ഇതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാർ ഉന്നയിച്ച...
ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവനുസരിച്ചുമാത്രം വ്യാപാര സ്ഥാപനങ്ങൾക്ക് ഹരിതകർമ്മസേന യൂസർ ഫീസ് നിശ്ചയിച്ച് നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും....
തിരുവനന്തപുരം: ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ആരോഗ്യവിവരം സൂക്ഷിക്കാൻ ഹെൽത്ത് കാർഡുമായി സർക്കാർ. സ്കൂളിൽ ചേർന്നതുമുതൽ 12 കഴിയുന്നതുവരെയുള്ള ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മെഡിക്കൽ...
കൊല്ലം: സൈബർ തട്ടിപ്പ് സംഘത്തിന്റെ വലയിൽവീണ് പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ചുമതലക്കാരനായിരുന്ന മുൻ ഉദ്യോഗസ്ഥന് ഏഴുലക്ഷം രൂപ നഷ്ടമായതായി പരാതി. ഓൺലൈൻ ട്രേഡിങ്ങിൽ കെ.എ.പി. അടൂർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് സ്റ്റാർമോൻ പിള്ളയിൽനിന്നാണ് പണം...