പാരമ്പര്യത്തെ ചേര്‍ത്തുപിടിച്ച്, കൃഷിയെ പ്രാണവായുവായി കരുതുന്ന ചേകാടിക്കാര്ക്കുള്ള അംഗീകാരമാണീ സംസ്ഥാന കര്‍ഷകപുരസ്കാരം. 2023-’24 വര്‍ഷത്തെ ജൈവകൃഷി നടത്തുന്ന മികച്ച ഊരിനുള്ള പുരസ്കാരമാണ് ചേകാടിയെ തേടിയെത്തിയിരിക്കുന്നത്. പരമ്പരാഗത നെല്‍ക്കൃഷി തുടര്‍ന്നുപോരുന്ന വനാന്തരഗ്രാമമാണ് ചേകാടി. മൂന്നുഭാഗം വനത്താലും ഒരു...
പഴയ മോഡല്‍ എങ്കിലും ആപ്പിളിന്റെ അപ്ഡേറ്റുകളോടെ മുഖംമിനുക്കിയിരിക്കുന്ന ഐഫോണ്‍ 14 പ്ലസ് ഇപ്പോള്‍ 20,000 രൂപ വിലക്കുറവില്‍ ലഭ്യം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ടാണ് ഐഫോണ്‍ 14 പ്ലസിന് ഓഫര്‍ നല്‍കുന്നത്. ഫ്ലിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയ്ലിന്റെ ഭാഗമായാണ്...
ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാരങ്ങൾ ഇങ്ങനെ നടൻ – റിഷഭ്...
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം. റൗഡിലിസ്റ്റില്‍പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് പൂന്തൂറയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ഹിജാസ് ഒളിവിലാണ്. ഹിജാസും ഷിബിലിയും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ മുമ്പ് വാക്കുതര്‍ക്കം...
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥിരാജ് സുകുമാരനേയും മികച്ച നടിമാരായി പാർവതിയേയും ബീനാ ആർ.ചന്ദ്രനേയും തിരഞ്ഞെടുത്തു.ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. ബ്ലസിയാണ് മികച്ച സംവിധായകന്. മികച്ച പിന്നണി...
ഗാസ: ഗാസയിൽ ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ...
കരിപ്പൂർ വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ്...
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമാവലിയുമായി സി.ബി.എസ്.ഇ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന് നിയമാവലിയില്‍ പറയുന്നു. വിദ്യാഭ്യാസം, കായികം തുടങ്ങിയ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്....
വാട്സാപ്പില്‍ പുതിയ അപ്ഡേറ്റുകള് കൂടി എത്തിയിരിക്കുന്നു. ആനിമേറ്റഡ് സ്റ്റിക്കര്‍ പ്ലാറ്റ്ഫോമായ ജിഫി (Giphy) ഇനി വാട്സാപ്പില്‍ ലഭ്യമാവും. ഇതോടൊപ്പം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കര്‍ ടൂള്‍ അവതരിപ്പിച്ചു. പുതിയ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി പുതിയ...
കുഴല്‍മന്ദം (പാലക്കാട്): താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്ഷകന് മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടീല് വേലമണി(75) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.പെരുങ്കുന്നം ക്ഷീരസംഘത്തിലെ ക്ഷീര കര്‍ഷകനാണ്. കാലത്ത് പാല്...