കല്പറ്റ (വയനാട്): മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം വിതരണം ചെയ്തു.സംസ്ഥാന...
കടുത്തവേനലിലും ഉഷ്ണതരംഗത്തിലും ഏലച്ചെടി ഉണങ്ങിനശിച്ചതിന് പിന്നാലെ മഴക്കാലരോഗങ്ങളും കർഷകനെ കണ്ണീർ കുടിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ മഴയിൽ ഏലച്ചെടികൾക്ക് വ്യാപകമായി കണ്ടിരുന്ന അഴുകൽ, തട്ടമറിച്ചിൽ രോഗങ്ങൾ കൂടാതെ മൊസൈക്ക് രോഗം, പൂവ് കൊഴിച്ചിൽ, കൂമ്പുവാടൽ മറ്റ് അജ്ഞാതരോഗങ്ങളും...
അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് BSNL. രാജ്യമൊട്ടാകെ 4G സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷ വാർത്തയുമായി കമ്പനി. സിം മാറ്റാതെ തന്നെ സേവനങ്ങള്‍ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്സല്‍ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എൻ.എല്‍. സാമ്പത്തിക സേവന...
തിരുവനന്തപുരം : പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽ വീട്ടിൽ സി ഒ വർഗീസിന്റെ പരാതി...
പേരാവൂർ :സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽഇടവക സന്ദർശിച്ചു. കുടുംബങ്ങളുടെ വളർച്ചയും നവീകരണവുമാണ് സഭയുടെയും സമൂഹത്തിന്റെയും രാഷ്ടത്തിന്റെയും അഭിവ്യദ്ധിക്ക് ഉതകുന്നതെന്ന് മാർ റാഫേൽ തട്ടിൽ...
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അന്നൂര്‍ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് കോഫി ബങ്കില്‍ മോഷണം നടന്നത്. പൂട്ട് പൊളിച്ച അകത്ത് കയറിയ മോഷ്ടാവ് ബാങ്ക്...
കോഴിക്കോട്: മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്ന പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി നസീലി (27) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ ഹഫീഫ ജെബിന് (20) ആത്മഹത്യ...
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി(15)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയിലിക്കെയാണ് മരണം. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ പാടില്ലെന്നും...
കാഞ്ഞാണി(തൃശ്ശൂര്‍): ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്(38) ആണ് മരിച്ചത്. ആര്.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്. ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞാണി...
കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു....