മണത്തണ: ബി.ജെ.പിക്കെതിരെ ഇന്ത്യ മുന്നണി ഇനിയും ശക്തിയാർജിക്കുമെന്നും ദേശീയ തലത്തിൽ അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ സി.പി.ഐയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. മണത്തണയിൽ സി.പി.ഐ പേരാവൂർ മണ്ഡലം ജനറൽ...
തൊടുപുഴ: എസ്.സി., എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനും നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍. സുപ്രീം കോടതി വിധി മറികടക്കാന്‍...
പേരാവൂർ : പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ കാർഷിക പുരസ്കാരത്തിന് മലബാർ ട്രെയിനിങ് കോളേജ് പേരാവൂർ അർഹരായി. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് കോളേജ് നേടിയത്. ക്യാമ്പസിലെ സംയോജിത കൃഷിതോട്ടം വിദഗ്ധസംഘ പരിശോധന നടത്തി ജില്ലാതലത്തിൽ...
കൊച്ചി: ഐ.സി.ആർ.ടി ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേരള ടൂറിസത്തിന് ഒന്നാം സ്ഥാനം. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാർഡിന്...
സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.അനാഥാലയങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും. റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. ഓണക്കിറ്റില്‍...
കണ്ണൂർ: ദേശീയ റാങ്കിങ്ങിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന് സ്ഥാനം വീണ്ടും നൂറിന് മുകളിലായതിനെത്തുടർന്ന് പ്രിൻസിപ്പലിനെ നേരിട്ടുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 23-ന് നേരിട്ടുകാണാൻ മുഖ്യമന്ത്രി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കി(എൻ.ഐ.ആർ.എഫ്.)ന്റെ 2024-ലെ...
കൊച്ചി: നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ കേരള പോലീസ് കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുന്ന (ക്രൈം ഫോർകാസ്റ്റിങ്) സംവിധാനമൊരുക്കുന്നു. കുറ്റവാളികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ഡേറ്റാബേസ് എ.ഐ. സഹായത്തോടെ വിശകലനംചെയ്താകും കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുക. ക്രൈം ഡേറ്റ പഠനത്തിലൂടെ കുറ്റകൃത്യങ്ങളുണ്ടാകാൻ ഇടയുള്ള...
കോലഞ്ചേരി: ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്ത വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. 1984 ഓഗസ്റ്റ് 19-നാണ് എന്റെ നന്ദിനിക്കുട്ടി...
അത്യപൂര്‍വമായി ഒന്നിച്ചുവരുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍’ ഇന്ന്. ചന്ദ്രനെ ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തിലും തെളിമയിലും കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികള്‍. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്ച തുടരും എന്നാണ് നാസയുടെ പ്രവചനം. ഈ വര്‍ഷത്തെ...
കൊച്ചി: തേവക്കലിൽ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ അമൃത (19)യെ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിവരെ പെണ്‍കുട്ടി മുറിയിലിരുന്ന് പഠിച്ചിരുന്നെന്നും പിന്നീട് പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്....