ദീപാവലി, ഓണം തുടങ്ങിയ ഉത്സവ സീസണുകളില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക് ലക്ഷ്യമിട്ട് വണ്‍-വേ ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 10...
ഹജ്ജ് – 2025 ഹജ്ജ് ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന ജോലികള്‍ യാതൊരു പ്രതിഫലവും കൂടാതെ നിര്‍വ്വഹിക്കുവാന്‍ താത്പര്യമുള്ളവര്‍ 2024 ആഗസ്റ്റ് 29നകം ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍...
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും കേരള...
വയനാട്: ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത...
സർക്കാർ ഉത്തരവ് G.O. (MS)97/ 2024 തിയതി 30/07/ 2024 പ്രകാരം 10/ 04/ 2023 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്/ പെർമിറ്റ് ഫീസ് / റഗുല റൈസേഷൻ ഫീസ് എന്നിവ പുതുക്കിയ...
പേരാവൂർ: പി.സി.എന്റർപ്രൈസസിൽ സാനിറ്ററി വെയർ, സി.പി.ഫിറ്റിങ്ങ്സ് എന്നിവക്ക് പ്രത്യേകം സജ്ജമാക്കിയ ഹിൻഡ്വേർ ഗലേറിയ പ്രവർത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ്...
പാനൂർ :പാനൂർ ടൗണിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച 17കാരൻ പിടിയിൽ. വാഹന പരിശോധന നടത്തുകയായിരുന്ന പാനൂർ എസ്.ഐ രാംജിത്തും സംഘത്തിന്റെ മുന്നിലേക്കാണ് 17 കാരൻ ബൈക്കോടിച്ചെത്തിയത്.അന്വേഷണത്തിൽ വിളക്കോട്ടൂർ സ്വദേശിയായ യുവതിയുടെ പേരിലാണ് ബൈക്കെന്ന് കണ്ടെത്തി. തുടർന്ന്...
കുറവിലങ്ങാട്(കോട്ടയം): ശിശുസൗഹൃദ പാർക്കും തണൽ ലഘുഭക്ഷണശാലയും ശിശുസൗഹൃദമുറിയും ഒരുക്കി ശ്രദ്ധനേടിയ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കൃഷിവിളഞ്ഞു. സ്റ്റേഷൻ പരിസരത്തെ കൃഷിപാഠശാലയുടെ മാതൃകാകൃഷിത്തോട്ടത്തിൽ കക്കിരിക്കയാണ് വിളവെടുപ്പിന് പാകമായത്. കുറഞ്ഞ ചെലവിൽ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കാൻ പറ്റുന്നവിധത്തിൽ പാരമ്പര്യത്തനിമയും സാങ്കേതികവിദ്യകളും...
മണത്തണ: ബി.ജെ.പിക്കെതിരെ ഇന്ത്യ മുന്നണി ഇനിയും ശക്തിയാർജിക്കുമെന്നും ദേശീയ തലത്തിൽ അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ സി.പി.ഐയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. മണത്തണയിൽ സി.പി.ഐ പേരാവൂർ മണ്ഡലം ജനറൽ...
തൊടുപുഴ: എസ്.സി., എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനും നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍. സുപ്രീം കോടതി വിധി മറികടക്കാന്‍...