കൽപ്പറ്റ:വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ് സ്ഥാപിക്കുന്നതിന് സർക്കാർ ഏറ്റെടുക്കുന്നത് 127.11 ഹെക്ടർ. കൽപ്പറ്റ നഗരത്തോടുചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടി ടൗണിൽനിന്ന് ആറ് കിലോമീറ്റർ ദൂരെയുള്ള നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.ടൗൺഷിപ്പ്...
തിരുവനന്തപുരം: തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ...
ഇന്ത്യയിൽ ദീപാവലി വിൽപന ആരംഭിച്ചിരിക്കുകയാണ് ആപ്പിൾ. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ ഉത്സവ ഓഫറിലാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ഈ മോഡലുകൾ വാങ്ങുന്നവർക്ക് 6900 രൂപ വിലയുള്ള ലിമിറ്റഡ് എഡിഷൻ ബീറ്റ്സ് സോളോ ബഡ്സ്...
63-ാം സംസ്ഥാന സ്കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.ഡിസംബര്‍ നാലിന്...
കണ്ണൂർ : തളിപ്പറമ്പിൽ പോക്സോ കേസിൽ സി.പി.എം പുറത്താക്കി ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയിൽ. CPM മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്ക്കറ്റിലേക്ക് രാവിലെ 10.30 ന് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യാ എക്പ്രസ് വിമാനത്തിൻ്റെ ക്യാബിനുള്ളിൽ പുക കണ്ടു. ഇതേ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. രാവിലെ 10.30 ഓടെയാണ് സംഭവം.വിമാനം രാവിലെ...
പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിയായി കെ.സി.സനിൽ കുമാർ തിരഞ്ഞെടുക്കപ്പെട്ടു.മുരിങ്ങോടി സ്വദേശിയാണ്. മറ്റംഗങ്ങൾ: കെ.എ. രജീഷ്, പി. വി.ജോയി, കെ. ജെ.ജോയിക്കുട്ടി, പ്രീതി ലത, നിഷ ബാലകൃഷ്ണൻ, കെ. പ്രഭാകരൻ, പി.എസ് .രജീഷ്, വി....
എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ.എച്ച് -ബീച്ച് (ബീച്ച് ഗേറ്റ്) ലെവല്‍ ക്രോസ് ഒക്ടോബർ നാലിന് രാവിലെ എട്ട് മുതല്‍ ഒക്ടോബർ അഞ്ച് രാത്രി എട്ടു വരെ രണ്ട് ദിവസത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.
കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറക്ക് ഇന്ന് തുടക്കം. കളക്ടറേറ്റ് മൈതാനിയിൽ വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ ദീപം തെളിയിക്കും. മേയർ മുസ്ലിഹ്...
കണ്ണൂര്‍: ആറളം ഫാമിലെ അനധികൃത മരംമുറിയില്‍ കരാര്‍ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തു. വളപട്ടണത്ത് പ്രവര്‍ത്തിക്കുന്ന മേമി ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിനെതിരെയാണ് ആറളം ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് നല്കിയ പരാതിയിൽ കേസെടുത്തത്. പാഴ്മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള...