കണ്ണൂർ: പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത് അനുവദിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ തന്റെ ഓഫീസില്‍ പരാതിപ്പെടാമെന്നും ഉടന്‍...
തീവണ്ടി സർവീസ് സംബന്ധിച്ച് യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന ജീവനക്കാർക്ക് എതിരെ ശക്തമായ നടപടിയുമായി റെയിൽവേ ബോർഡ്.ഇക്കാര്യം വിശദീകരിച്ച് 17 സോണുകൾക്കും റെയിൽവേ നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം കാര്യക്ഷമമം ആക്കണമെന്നും...
മസ്കറ്റ്: ഒമാനില്‍ സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി. സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച ‘സെമി സ്കിൽഡ്‘ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾക്കാണ് ഈ വിലക്ക്.ലൈസൻസ് നൽകാനാകില്ലെന്ന് ഒമാൻ...
കണ്ണൂർ: മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 25-ന് കളക്ടറേറ്റ് ധർണ നടത്തും.മത്സ്യ തൊഴിലാളികളോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡിലേക്ക് വർഷത്തിൽ അടക്കുന്ന 240 രൂപ 600 രൂപയായി...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് 6 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്.പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴക്ക് സാധ്യതയുണ്ട്.പത്തനംതിട്ട, കോട്ടയം,...
ഇരിട്ടി : ഓണം കഴിഞ്ഞും പുഷ്പ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ആറളം ഫാമിലെ കർഷകർ. ഓണത്തിനു വിൽപന നടത്തിയശേഷം അവശേഷിച്ച ചെടികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എത്തുന്നവർ ആവശ്യത്തിനു...
മലപ്പുറം: അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരന് 19 വയസാണ്. 7 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി...
അടക്കാത്തോട് : വേനലിൽ കുഴിയടച്ച റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞതോടെ കേളകം അടയ്ക്കാത്തോട് റോഡിൽ വാഹനയാത്ര ദുരിതമാകുന്നു. അടയ്ക്കാത്തോട് മുതൽ ഇരുട്ടുമുക്ക് വരെയുള്ള ഭാഗത്തെ റോഡാണ് തകർന്നത്. പാറത്തോട് കുടിവെള്ള സംഭരണിയുടെ സമീപത്താകട്ടെ വലിയ കുഴികൾ തന്നെ...
പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വ്യൂ പോയന്റ് കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ്...
കണ്ണൂർ:വിവരസാങ്കേതികവിദ്യ ലോകത്തിന്റെ സ്പന്ദനമാവുന്ന കാലത്ത് പയ്യാവൂർ സേക്രട്ട് ഹാർട്ട് എച്ച്എസ്എസിലെ മിടുക്കർ വികസിപ്പിച്ചെടുത്തത് ചില്ലറ സംഭവമല്ല. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിനു വേണ്ടി ഒരു കിടിലൻ വെബ്സൈറ്റ്. എൻ.എസ്.എസ് വളന്റിയർമാരായ പ്ലസ് വൺ വിദ്യാർഥികൾ എങ്ങനെ...