തിരുവനന്തപുരം : അറുപത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മാതൃജ്യോതി പദ്ധതിയിൽ suneethi.sjd.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ഭിന്നശേഷിക്കാർക്ക് അടിയന്തര...
മട്ടന്നൂർ:ആസ്പത്രി മാലിന്യം അലക്ഷ്യമായി തള്ളിയതിന് ആശുപത്രിക്ക് 30,000 രൂപ പിഴയിട്ടു. തദ്ദേശ വകുപ്പിൻ്റെ ജില്ല എൻഫോഴ്സസ്മെൻറ് സ്ക്വാഡും മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗ വും നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത വാണിജ്യകെട്ടിടത്തിൻ്റെ സമീപത്ത് മാലിന്യം ത ള്ളിയതിന്...
കാട്ടുപന്നികളുടെ ആക്രമണം കാരണം വ്യാപക കൃഷി നാശം സംഭവിക്കുന്ന സാഹചര്യത്തിൽ കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ ഓഗസ്റ്റ് 25-ന് ഞായർ രാവിലെ മുതൽ പന്നികളെ വെടിവെക്കും. രാവിലെ 8ന്...
കൽപ്പറ്റ: മഹാദുരന്തത്തിൽപെട്ട മുണ്ടക്കൈ ജനതയെ യുദ്ധകാലവേഗതയിൽ കൈപിടിച്ചുയർത്തി സംസ്ഥാന സർക്കാർ. ഉരുൾപൊട്ടി ഒരുമാസം തികയുംമുമ്പേ താൽക്കാലിക പുനരധിവാസത്തിന്റെ അവസാന കടമ്പയും താണ്ടുകയാണ്. 19 ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്ന 967 കുടുംബങ്ങളേയും വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഇനി...
തൃശൂർ: ശക്തന്റെ തട്ടകത്തിൽ ഇക്കുറിയും പുലികളിറങ്ങും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. കോർപ്പറേഷൻ ധനസഹായവും...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ കാരുണ്യം ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ കൺസൾട്ടന്റ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം. ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ...
കൊച്ചി: കേരളത്തിന് പുതിയ ഹരിതാഭയേകാന്‍ കൊകെഡാമ എന്ന ജാപ്പനീസ് പദ്ധതി നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്.) ഏറ്റെടുത്ത് നടപ്പാക്കുന്നു. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ഈ അധ്യയന വര്‍ഷത്തെ പ്രധാന പ്രവര്‍ത്തന പരിപാടികളില്‍ ഒന്നാണിത്....
മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി...
ബിരുദദാന ചടങ്ങിലെ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാന ചടങ്ങില്‍ മാറ്റം വരുത്താനാണ് നിലവിലെ നിര്‍ദ്ദേശം. ബ്രിട്ടീഷ് ഭരണകാലത്തെ വസ്ത്രധാരണ രീതി മാറ്റാനാണ്...