പേരാവൂർ: കുടിവെള്ള കിണറിനോട് ചേർന്ന് പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ മാലിന്യം കത്തിച്ചതിന് ആസ്പത്രി അധികൃതർക്ക് പഞ്ചായത്ത് 10000 രൂപ പിഴയിട്ടു.കൊട്ടിയൂർ റോഡിലെ കവിത ആസ്പത്രിക്കാണ് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി പിഴയടക്കാൻ നോട്ടീസ് അയച്ചത്. പഞ്ചായത്ത്...
പോർട്ട് ബ്ലെയറിൻ്റെ പേര് “ശ്രീ വിജയ പുരം” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന്...
കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർ.എം.ഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ...
അബൂദബി: അബൂദബിയിൽ വിവാഹിതരാകുന്നവർ വിവാഹപൂർവ സ്ക്രീനിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ഒക്ടോബർ ഒന്ന് മുതൽ നിർബന്ധിത ജനിതക പരിശോധനയ്ക്ക് വിധേയരാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അബൂദബി ക്യാപിറ്റൽ സിറ്റി, അൽ ദഫ്റ, അൽ ഐൻ എന്നിവിടങ്ങളിലെ 22...
കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബംബർ ലോട്ടറിയുടെ വില്പനയിൽ വൻ വർധന.ജില്ലാ ലോട്ടറി ഓഫീസിൽ നിലവിൽ എത്തിയ 1,50,000 ടിക്കറ്റിൽ 1,43,600 ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. ഭാഗ്യാന്വേഷികൾ കൂടിയതോടെ...
തിരുവനന്തപുരം:സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സുകളിൽ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിലെ കോൺസ്റ്റബിൾ നിയമനത്തിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചത്.ആകെ 39,481 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. അംഗീകൃത ബോർഡ്...
ഐഫോണ്‍ 16 മോഡലുകള്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ്...
ചക്കരക്കല്ല് (കണ്ണൂർ): കാഞ്ഞിരോട് നെഹർ കോളേജിലെ ഏതാനും വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിട്ടു. കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്ര ചെയ്ത സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.കോളേജിലെ വിദ്യാർഥികൾ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങൾ പുറത്തായിരുന്നു....
കര്‍ഷകനെ കൊതിപ്പിച്ച് കുതിച്ചുയര്‍ന്ന കൊക്കോവില ഉയര്‍ന്നപോലെത്തന്നെ കൂപ്പുകുത്തി. കൊക്കോ പച്ചബീന്‍സ് കിലോയ്ക്ക് 350-ല്‍നിന്ന് 60-ലേക്കും ആയിരത്തിനുമുകളില്‍ വിലയുണ്ടായിരുന്ന ഉണക്കബീന്‍സ് 300-ലേക്കുമാണ് കൂപ്പുകുത്തിയത്. പ്രധാന കൊക്കോ ഉത്പാദകരാജ്യങ്ങളായ ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍...
കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40....