പേരാവൂർ: വൈ.എ.സി.എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധാന സന്ദേശയാത്രക്ക്തൊണ്ടിയിൽ സ്വീകരണം നല്കി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയോര കർഷകർ നേരിടുന്ന കാട്ടുമൃഗ ശല്യവും മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയും ആഗോളഭീഷണിയായി...
കോഴിക്കോട്: കുറ്റ്യാടിയിൽ വീട്ടിൽനിന്ന് ആഴ്ചകളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വേളം പെരുവയൽ തലവഞ്ചേരി ശിവക്ഷേത്രത്തിനുസമീപത്തെ കണിശന്റെ മീത്തൽ വീട്ടിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരും പ്രദേശവാസികളും വിവരമറിയിച്ചതോടെ കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി...
ഇന്റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കുന്ന ‘പീപ്പിൾ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകൾ...
മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡ് ഉടമകൾക്ക് നിർദ്ദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം....
കണ്ണൂർ : കണ്ണൂർ- തോട്ടട, നടാല്‍ ബൈപ്പാസ് വഴി ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍, കണ്ണൂർആശുപത്രി റൂട്ടില്‍ ഓടുന്ന ബസുകള്‍, ചക്കരക്കല്ലില്‍ നിന്ന് എടക്കാട് വഴി തലശേരിയിലേക്ക് പോകുന്ന ബസുകള്‍ എന്നിവ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്...
കോഴിക്കോട് ബീച്ചിൽ മത്തി ചാകര. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ചിലെത്തിയവരെല്ലാം മടങ്ങിയത് ചെറിയ ചാക്കുകളിലും കവറുകളിലും നിറയെ മത്തിയുമായാണ്. കോഴിക്കോട് ബീച്ചുമുതൽ ഭട്ട്റോഡുവരെ രാവിലെ 10.30 മുതൽ 12.30 വരെയായിരുന്നു ചാകര.എന്താണ് സംഭവം എന്നറിയാനായി ബീച്ചിലേക്കിറങ്ങിയവർ...
സംസ്ഥാനത്തെ ഡിമെൻഷ്യ, അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തുന്നതിനായി ഇനി ആശാവർക്കർമാരുടെ സേവനവും. സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നംവബറിൽ ‘ഓർമ്മത്തോണി’ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഡിമെൻഷ്യ സൗഹൃദകേരളം പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിനുകീഴിൽ കേരള...
തലശ്ശേരി: ബസ്സിൽയാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി ഒക്ടോബർ 29 ലേക്ക് മാറ്റി. കേസ് പരിഗണിച്ച ശേഷമാണ് ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ്...
തിരുവനന്തപുരം: ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 22ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി...
തിരുവനന്തപുരം : സ്കൂൾ, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി. 2024 ഓക്ടോബർ മാസം മുതൽ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന ധന വകുപ്പിന്റെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു....