പേരാവൂർ: ചുരം റോഡില്‍ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയില്‍ -മാനന്തവാടി ചുരം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ പുനർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം...
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. ജില്ലാ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് നല്‍കാം. സ്പോണ്‍സര്‍ഷിപ്പ്...
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹനനിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധത്തില്‍ സ്വകാര്യ ബസ് ദിശതെറ്റി മുന്നോട്ടു കയറിവന്നത് കണ്ട പോലീസാണ്...
ന്യൂഡൽഹി: രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.ടാറ്റാനഗർ –...
കൊച്ചി: ഓണാഘോഷത്തില്‍ പ്രധാനം സദ്യതന്നെ. രണ്ടു കൂട്ടം പായസവും കൂടെ പഴം, പപ്പടം, പരിപ്പ്, നെയ്യ്, ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, പച്ചടി, കിച്ചടി തുടങ്ങിയ വിഭങ്ങള്കൂടി ആകുമ്പോള്‍ സദ്യ കേമം. മലയാളിക്ക് ഓണസദ്യ വിളമ്പാന്‍...
റേഷൻ കടകൾ വഴി വിതരണം ചെയ്തത് 5.35 (5,35,996) സൗജന്യ ഓണക്കിറ്റുകൾ.9-ന് തുടങ്ങിയ കിറ്റ് വിതരണം ഇന്നലെ വരെയാണ് നിശ്ചയിച്ചത്. സമയം ഇനി നീട്ടുമോയെന്ന് വ്യക്തമല്ല.അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കും...
ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിന്റെ പൂർണതയിലെത്തിക്കാം. മലനാടിന്റെ വായുവിലുള്ള മധുരോദാരവികാരമാണ് ഓണം...
ചക്കരക്കൽ : ക്രെഡിറ്റ് കാർഡ് എക്സിക്യുട്ടീവ് ആണെന്ന് ഫോൺ വഴി പരിചയപ്പെടുത്തിയ യുവാവ് ചക്കരക്കൽ സ്വദേശിയുടെ 75,000 രൂപ തട്ടിയെടുത്തതായി പരാതി.ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് പരിധി ഉയർത്താനാണെന്ന് പറഞ്ഞാണ് യുവാവിനെ തട്ടിപ്പുകാർ ബന്ധപ്പെട്ടത്.തുടർന്ന് കാർഡ് വിവരങ്ങളും...
തലശ്ശേരി : നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ.സറീന (70) അന്തരിച്ചു. കബറടക്കം ഇന്ന് (ഞായർ) 1ന് കോടിയേരി വയലളം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ:...
തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്....