Featured

മേല്‍പ്പാലങ്ങള്‍ കേന്ദ്രമാക്കി വിനോദസഞ്ചാരം വികസിപ്പിക്കുന്നത് വ്യാപകമാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌. പ്രഥമപദ്ധതിയെന്ന നിലയില്‍ കൊല്ലത്തും എറണാകുളത്തും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2024-ഓടെ എല്ലാ...

കണ്ണൂർ : ചെറുപുഴയിലെ ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. പുതപ്പുകൊണ്ട് ദേഹം മൂടിയ ആളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശനിയാഴ്ച രാത്രി പ്രാപ്പൊയിലെ ചങ്ങാതിമുക്കിലുള്ള വീട്ടിലെ സി.സി.ടി.വിയിലാണ് അജ്ഞാതന്റെ...

സംസ്ഥാനത്ത് വാര്‍ഷിക ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയം ഇന്ന് അവസാനിക്കും. കൃത്യസമയത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നും പുറത്താകും. സമയപരിധി ഇനിയും ദീര്‍ഘിപ്പിക്കാൻ സാധിക്കില്ലെന്ന് ധനവകുപ്പ്...

ഇരിട്ടി: കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന്‌ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി സ്ഥലപരിശോധന പത്ത്‌ ദിവസത്തിനകം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതക്ക്‌ കീഴിൽ...

പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമവും പഠനക്ലാസും പേരാവൂരിൽ നടന്നു. ഉത്തരമേഖല സെക്രട്ടറി എം.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ....

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ഉന്നതവിജയികൾക്കുള്ള ആദരവും നടന്നു. വാർഡ് മെമ്പർ എം. ഷൈലജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...

പ​യ്യ​ന്നൂ​ർ: ആ​ദ്യ ജ​ന​കീ​യ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത ഗ്രാ​മ​മാ​യ ഏ​ഴോം​ഗ്രാ​മ​ത്തി​ന് അ​ല​ങ്കാ​ര​മാ​യി ഇ​നി അ​ക്ഷ​ര​മു​ത്ത​ശ്ശി​യു​ടെ ശി​ൽ​പ​വും. പ്ര​ശ​സ്ത ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യാ​ണ് അ​ക്ഷ​ര​മു​ത്ത​ശ്ശി​യു​ടെ ശി​ൽ​പ​മൊ​രു​ക്കു​ന്ന​ത്. ര​ണ്ട​ര അ​ടി ഉ​യ​ര​മു​ള്ള...

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ). അഭിമുഖം 31-ന് ഉച്ചക്ക് ഒന്നിന് ഹയർ സെക്കൻഡറി ഓഫീസിൽ. കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ...

​പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ഗ​സ്റ്റ് 15 മു​ത​ൽ ഡി​ജി​റ്റ​ൽ പേ​മെ​ന്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കും. ഭീം ​യു.​പി.​ഐ അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ പേ​മെ​ന്റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബാ​ങ്കു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി...

'രേവതി' ബസില്‍ മുഴങ്ങിയ കാരുണ്യത്തിന്റെ ഡബിള്‍ ബെല്ലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതിക്ക് സുഖപ്രസവം. ടാക്‌സി വാഹനത്തിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സ്വകാര്യ ബസില്‍ യാത്രചെയ്യേണ്ടിവന്ന പൂര്‍ണ ഗര്‍ഭിണിയായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!