Featured

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. സ്കൂളുകളിൽ 28 വരെയാണ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ഗ്രേസ്...

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് സൗജന്യ പഠന സഹായ കിറ്റിന് അപേക്ഷിക്കാം. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2023 -24 അധ്യയന വർഷത്തിൽ ഒന്ന്...

കണ്ണൂർ: പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കാൻ ജില്ലയിൽ സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങാൻ കണ്ണൂർ എ .കെ .ജി ഹാളിൽ ചേർന്ന ശുചിത്വ–-മാർഗ്ഗ–-നിർദേശക ജില്ലാ ശിൽപ്പശാല തീരുമാനിച്ചു. കേന്ദ്രകമ്മിറ്റിയംഗം ഡോ....

ഇരിട്ടി: കുടുംബശ്രീ കരുത്തിൽ ആറളം ഫാം ആദിവാസി മേഖലയിലെ ആറ്‌ കുടുംബങ്ങൾക്ക്‌ പുതിയ വീടുകളായി. ഫാം ഒമ്പതാം ബ്ലോക്കിലെ കുടുംബങ്ങൾക്കാണ്‌ പുതിയ വീടുകൾ. വീടുകളുടെ താക്കോൽ തിങ്കൾ...

തലശേരി: പൊള്ളുന്ന ജീവിതാനുഭവങ്ങൾ നിറച്ച പേനയിൽനിന്നാണ്‌ ശാന്തമ്മ രാജൻ കൂരാറയുടെ ‘ഗീതാഞ്ജലി’ പിറക്കുന്നത്‌. അതിജീവനത്തിന്റെ വെട്ടം നിറയുന്ന അക്ഷരങ്ങളിൽ നോവും കിനാവും പ്രത്യാശയും പാകത്തിനുണ്ട്‌. ക്യാൻസറിനോട്‌ പൊരുതി...

പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാനച്ചവിട്ടിക്കൊന്നു. തേക്കുപ്പനയിൽ രങ്കൻ (ബപ്പയൻ) എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. ഇനലെ പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. വൈകുന്നേരം വീട്ടിൽ വരാത്തതിനെ തുടർന്ന് ഇന്ന്...

എ​രു​മ​പ്പെ​ട്ടി: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം മു​ത​ൽ മേ​യ് 17 കു​ടും​ബ​ശ്രീ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ജൈ​വ​സം​സ്കൃ​തി 2023 പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും...

തൃശൂർ: ഇന്ന് പൂരം കൊടിയേറ്റം, തൃശൂരിന്റെ മനസിൽ ഇനി പൂരവിശേഷങ്ങൾ മാത്രം. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകൾ ഉയരുന്നതോടെ ശക്തന്റെ തട്ടകം...

അബുദാബി: യു.എ.ഇയിലുണ്ടായ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയായ അഭിലാഷ് വാഴവളപ്പിലാണ്(38) ഖോർഫക്കാനിലുണ്ടായ അപകടത്തിൽ മരിച്ചത്. കുട്ടിയുൾപ്പെടെ മൂന്ന് മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അതിൽ കുട്ടിയുടെ...

അപകടകരമാം വിധം ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ പിടികൂടാന്‍ പോലീസിന്റെ സഹായത്തോടെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!