Featured

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിന്നക്കനാലില്‍നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ക്ക് തീരുമാനിക്കാം....

ഇരിട്ടി: ഇരിട്ടിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി കേസെടുത്തു. ഇരിട്ടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും കൂട്ടുപുഴ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 10...

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ...

ചെങ്ങന്നൂര്‍: പ്രസവിച്ചയുടന്‍ യുവതി ഉപേക്ഷിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തിയേക്കുമെന്ന് വിവരം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആസ്പത്രിയിലുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. യുവതിയ്‌ക്കെതിരെ ജുവനൈൽ...

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ നിർമിച്ച്‌ സംപ്രേഷണം ചെയ്‌ത കേസിൽ ഏഷ്യാനെറ്റ്‌ ന്യൂസിലെ ജീവനക്കാരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്‌ പൊലീസ്‌പീഡനമാകുന്നതെങ്ങനെയെന്ന്‌ ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കാൻ...

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കാൻ ശബരിമല വികസന അതോറിറ്റിക്ക് രൂപം നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌...

പാനൂർ : കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു തീ വയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ തൂവ്വക്കുന്ന് വൈശ്യാറവിട സൂപ്പിയെ(47) കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 29നു രാത്രിയിലാണു...

മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജേന വീടിനു മുന്നിൽ ചെന്ന് വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന സംഭവത്തിലെ 2 പ്രതികൾ പിടിയിൽ. മാങ്ങാട്ടിടം കരിയിൽ സ്വദേശി...

പാ​ല​ക്കാ​ട്: സം​സ്​​ഥാ​ന​ത്ത് മ​ധ്യ​വേ​ന​ല​വ​ധി​ക്ക് തു​ട​ക്ക​മാ​യ​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ജീ​വ​മാ​വു​ക​യാ​ണ്. സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രി​ലും വ​രു​മാ​ന​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന പ്ര​ധാ​ന സീ​സ​ൺ കൂ​ടി​യാ​ണ് മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ലം. ജി​ല്ല​യി​ൽ പ്ര​ധാ​ന​മാ​യും...

പ​ട്ടാ​മ്പി: 15 കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. കു​ലു​ക്ക​ല്ലൂ​ർ ത​ത്ത​നം​പു​ള്ളി പാ​റ​ക്കാ​ട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!