Featured

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' കലാജാഥക്ക് ഏപ്രിൽ ഏഴ് തിങ്കളാഴ്ച പയ്യന്നൂരിൽ തുടക്കമാകും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ഏപ്രിൽ 10 വരെയാണ് ജാഥ...

മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛർദിയും വയറിളക്കവും പനിയുമുണ്ടായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം...

പയ്യന്നൂർ : കെ. എസ് .ആർ .ട്ടി .സി രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ റോഡിൽ ഇറക്കാതെ നശിപ്പിക്കുന്നു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ബസുകളാണ്...

ലോട്ടറി തൊഴിലാളികൾക്ക് സർക്കാരിന്റെ തണലും കരുതലുമായി പ്രചാരണ കുടകൾ നൽകി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലയിൽ...

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി....

പേരാവൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 2022-23 മദ്രസ പൊതുപരീക്ഷയിൽ മുരിങ്ങോടി നൂറുൽ ഹുദാ മദ്രസക്ക് നൂറു മേനി വിജയം. അഞ്ചാം ക്ലാസിൽ...

എ​ട​ക്കാ​ട്: ദേ​ശീ​യ​പാ​ത 66 പു​തി​യ ആ​റു​വ​രി​പ്പാ​ത​യി​ൽ എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തെ അ​ടി​പ്പാ​ത​യു​ടെ പ്ര​വൃ​ത്തി പ​കു​തി​ഭാ​ഗം പൂ​ർ​ത്തി​യാ​യി. ക​ണ്ണൂ​രി​ൽ​നി​ന്ന് വ​രു​മ്പോ​ൾ മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​മാ​ണ്...

കണ്ണൂർ: കണ്ണൂർ തളാപ്പ് കലാ ഗുരുകുലത്തിൽ 'നാട്യദർപ്പണ 'ത്രിദിന നൃത്ത ക്യാമ്പ് 10, 11, 12 തീയതികളിൽ നടക്കും. കലാമണ്ഡലം ഉഷ നന്ദിനി, നർത്തകി ലിസി മുരളീധരൻ,...

ചെന്നൈ: തമിഴ്നാട്‌ റാണിപ്പേട്ടിൽ പാമ്പിന്റെ തല കടിച്ച് മുറിച്ച് കൊന്നശേഷം വീഡിയോ പ്രചരിപ്പിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്....

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്) 2023 സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലുള്ള മൂല്യനിർണയത്തിൽ വലിയ മാറ്റങ്ങൾ ശുപാർശ ചെയ്തു. രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!