Featured

ചിറക്കൽ : ചാമുണ്ഡിക്കോട്ടത്ത് നാലരപ്പതിറ്റാണ്ടിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനു ഭക്തജനത്തിരക്കേറി. കോലത്തു‌നാടിന്റെ സർവൈശ്വര്യങ്ങൾക്കു കാരണമെന്നു വിശ്വസിച്ചിരുന്ന മുപ്പത്തൈവർ തെയ്യങ്ങളാണു പെരുങ്കളിയാട്ടത്ത‌ിൽ കെട്ടിയാടുന്നത്. വീരൻ, വീരാളി, തീച്ചാമുണ്ഡി, പുതിയ...

താഴെചൊവ്വ: ലോറിയിൽ പടക്ക വിൽപന നടത്തുന്നതിനിടെ മൂന്ന് പേർ പിടിയിൽ. വ്യാപാരി വ്യവസായി സംഘടനകളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കിഴുത്തള്ളിയിൽ വച്ചാണ് പിടിയിലായത്. ലോറിയും...

എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയപുര കെ പി നൗഫീഖ് എന്നിവരുടെ...

തിരുവനന്തപുരം: ഈസ്റ്ററും വിഷുവും റംസാനും അവധിക്കാലവും പ്രമാണിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ പേരിന് മാത്രമായതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്പനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു. അമിത...

ക​ണ്ണൂ​ർ: ചി​റ​ക്ക​ലി​ൽ പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി തീ ​ചാ​മു​ണ്ഡി തെ​യ്യ​ക്കോ​ലം കെ​ട്ടി​യാ​ടി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​മ്മീ​ഷ​ൻ...

തിരുവനന്തപുരം: പോക്സോ കേസുകൾ അന്വേഷിക്കുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും എസ്.ഐ.ക്ക് താഴെയുള്ളവർ ചെയ്യരുതെന്ന് പോലീസ് മേധാവിയുടെ കർശന നിർദേശം. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ വീഴ്ചകളുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ഗ്രേഡ് എസ്.ഐ.മാരും എ.എസ്.ഐ.മാരും...

തിരുവനന്തപുരം: 2023-ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ കേരളത്തിന് നാല് പ്രധാന പുരസ്‌കാരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി കേരളത്തിലെ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടി. ആലപ്പുഴയിലെ...

മലപ്പുറം: പതിനാല് വയസുകാരൻ ഇരുചക്രവാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നൽകിയ അയൽക്കാരിക്കും തടവും പിഴയും ശിക്ഷ വിധിച്ചു. കുട്ടിയുടെ പിതാവ് കൽപ്പകഞ്ചേരി അബ്ദുൾ നസീർ (55)ന്...

ത​ല​ശ്ശേ​രി: കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡ് ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ത്ത​ര​മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ 220 കെ.​വി ഇ​ൻ​ഡോ​ർ ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ​ബ് സ്റ്റേ​ഷ​ൻ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന്...

ത​ല​ശ്ശേ​രി: ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. ധ​ർ​മ​ടം അ​ണ്ട​ലൂ​ർ പു​തു​വ​യ​ൽ ശ്രീ​ശൈ​ല​ത്തി​ൽ എം.​കെ. ശൈ​ല​ജ​യാ​ണ് ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. പാ​ല​യാ​ട്ടെ ഓ​ട്ടോ​റി​ക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!