Featured

ജില്ലയിൽ ഫോറസ്റ്റ് വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് (പാർട്ട് 1 -നേരിട്ടുള്ള നിയമനം, 027/2022) പി.എസ്​.സി 2022 ഓഗസ്റ്റ് 6, 28, സെപ്തംബർ 17 തീയതികളിൽ...

പേരാവൂർ: 1981ൽ പാർട്ടി സമ്മേളനത്തിനിടെ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ മരിച്ച കുനിത്തലയിലെ എ.ശ്രീധരന്റെ ഓർമ്മക്ക് നിർമിച്ച മന്ദിരം നാടിന് സമർപ്പിച്ചു . സി.പി.എം സംസ്ഥാന സെക്രട്ടറി...

പേരാവൂർ: റോബിൻസ് ഹോട്ടലിന് സമീപം കിക്ക്‌സ് ഷൂക്കട പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ യു. വി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ...

പേരാവൂർ: പേരാവൂരിലെ വ്യാപാരിയായിരുന്ന അന്തരിച്ച പടിക്കൽ ബാബുവിന്റെ ദീപ്തസ്മരണകൾ പ്രാർഥനാനിർഭരമാക്കി ഇഫ്താർ സദസ്.ബാബുവിന്റെ മകൻ എം.രജീഷാണ് പേരാവൂർ പുതുശേരി അബുഖാലിദ് മസ്ജിദിൽ ഇഫ്താദ് സദസ് സംഘടിപ്പിച്ചത്. മഹല്ല്...

പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.

ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ല​യി​ലും പു​റ​ത്തും സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ന്ന് വ്യാ​പ​ക മ​രം​കൊ​ള്ള. ജ​ന​ങ്ങ​ളെ​യും അ​ധി​കൃ​ത​രെ​യും ക​ബ​ളി​പ്പി​ച്ചാ​ണ് റ​വ​ന്യൂ ഭൂ​മി​യി​ൽ നി​ന്ന​ട​ക്കം വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തു​ന്ന​ത്. ദേ​ശീ​യ -സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ​യും...

ക​ണ്ണൂ​ർ : ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ ക​ല​ക്ട​ർ നി​രീ​ക്ഷി​ക്കു​ക​യും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ന്റേ​താ​ണ്...

മണിമല: ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു...

കൊളക്കാട്: കൊളക്കാട് യു.പി.സ്‌കൂളിനു സമീപം മാരുതി കാറും ഓമ്‌നിവാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്‌നിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ...

തൃശൂർ: ചാലക്കുടി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാജി എന്ന യുവാവാണ് ഓടി ട്രാൻസ്‌ഫോമറിന്റെ മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!