കണ്ണൂർ : 2023-24 അധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) തോട്ടട ഗവ. പോളിടെക്നിക് കോളേജിലും മട്ടന്നൂർ ഗവ. പോളിടെക്നിക് കോളേജിലും ഒഴിവുള്ള...
Featured
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകളില്‍ കുടുങ്ങി എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള വി.ഐ.പികളും. ഇവര്‍ക്കെല്ലാം മോട്ടാര്‍ വാഹനവകുപ്പ് ചലാന്‍ അയച്ചിട്ടുമുണ്ട്. എ.ഐ....
പ്രതിയില്‍ നിന്ന് പണം ‘വിഴുങ്ങി’ കര്‍ണാടക പോലീസ്; കൈയോടെ പിടിച്ച് കേരള പോലീസ്; സി.ഐ അടക്കം പിടിയില്‍
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ കര്‍ണാടക പോലീസിലെ നാല് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് കര്‍ണാടക...
ന്യൂഡല്‍ഹി: ലാപ്‌ടോപ്പുകള്‍,എച്. എസ്.എന്‍ 8471 ന് കീഴിലുള്ള കംപ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ഡ്രേഡ് (ഡിജിഎഫ്ടി). നിയന്ത്രണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കിക്കൊണ്ടാണ്...
ഇരിട്ടി : കരിക്കോട്ടക്കരി സെന്റ്. തോമസ് ഇടവകയിലെ സാന്തോം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.തലശ്ശേരി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ്...
തിരുവനന്തപുരം: ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങളുടെ ഉത്സവബത്ത 4,500 രൂപയായി ഉയർത്താൻ തീരുമാനിച്ചതായി ക്ഷേമനിധിബോർഡ് ചെയർമാൻ കൂടിയായ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഇന്നലെ ചേർന്ന...
കോഴിക്കോട്: നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന അധികാരത്തിന്റെ 'ഭീഷണി സ്വരം' ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നോട്ടീസുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ...
താമരശേരി: മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫ് (24) നെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്ക് താമരശേരി...
പെരിങ്ങത്തൂർ : മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നിർമിച്ച മയ്യഴിപ്പുഴയിലെ ബോട്ട് ജെട്ടികൾ പ്രവർത്തന ക്ഷമമാകാതെ കിടക്കുന്നു. നിർമാണം പൂർത്തിയായ ജെട്ടികളുടെ ഉദ്ഘാടനവുമില്ല, ഉദ്ഘാടനം ചെയ്തവ...
കാനഡയില്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകള്‍ വഴി വാര്‍ത്തകള്‍ എത്തിക്കുന്നത് നിര്‍ത്തലാക്കി മെറ്റ പ്ലാറ്റ്‌ഫോംസ്. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനികള്‍മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് നിര്‍ബന്ധമാക്കിയുള്ള നിയമം കാനഡ...
