കണിച്ചാർ: പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കാനിടയുള്ള ആറാം വാർഡ് ചെങ്ങോത്തെ ഉപതിരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും നിർണായകമാവും. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥി ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന...
പലതരത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ നിത്യജീവിതത്തിൽ കേൾക്കുന്നതാണ്. നീ വല്ലാതങ്ങു കറുത്തു പോയല്ലോ, വണ്ണം കൂടിയല്ലോ, മേലിഞ്ഞ് പോയല്ലോ മുടിയെല്ലാം കൊഴിഞ്ഞു മൊട്ടത്തല ആകുന്നുണ്ടല്ലോ.. ഇത്തരം കമന്റുകൾ സ്ഥിരം പറയുന്നവർ നമ്മുടെ ഇടയിൽ ഉണ്ടാകും. എന്നാൽ...
ദില്ലി:ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. കേസിൻ്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്നും...
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന്...
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി. കൊവിഡ് മഹാമാരി കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ്...
പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി...
കോഴിക്കോട് : നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍. വടകര പുതുപ്പണം സ്വദേശി മൂസ്ല്യാരവിട അനില്‍ കുമാര്‍ (42) നെയാണ് യുവതിയുടെ പരാതിയില്‍ വടകര പോലീസ് അറസ്റ്റ് ചെയ്തത്.വടകര ജില്ല...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് എഡിഷൻ നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ...
തിരുവനന്തപുരം : മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പ്രതിരോധ-ലഘൂകരണ പ്രവർത്തനങ്ങൾ അടങ്ങിയ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനൊരുങ്ങുകയാണ് വനം വകുപ്പ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്ത്...
കേരള പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കെ.പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസർ അഡൈ്വസ് മെമ്മോ നൽകിയ അഡൈ്വസ് നമ്പർ 126/226 മുതൽ 226/226 ക്രമനമ്പർ വരെയുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന നവംബർ 27ന് രാവിലെ ഏഴിന് കെ.എ.പി മൂന്ന്...