Featured

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 1...

ജനീവ: കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യതയുണ്ടെന്നും രാജ്യങ്ങൾ ഇതിനെ ചെറുക്കാൻ സജ്ജമാകണമെന്നുമുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ). അടുത്ത മഹാമാരിയെ ചെറുക്കാൻ ലോകം തയ്യാറാകണം. കോവിഡിനേക്കാൾ മാരകമായ മഹാമാരിയാണ്...

കണ്ണൂർ: എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞുവച്ച സംഭവത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയോട് ഡി. വൈ .എസ്. പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍...

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നോട്ടീസ്‌. തങ്ങൾക്ക്‌ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിന്റെ...

കണ്ണൂർ : ജീവിതമാകണം ലഹരിയെന്ന സന്ദേശവുമായി കണ്ണൂര്‍ സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ് മെയ് 27, 28 തീയ്യതികളില്‍ കണ്ണൂര്‍ പൊലിസ് ടര്‍ഫ് ഗ്രൗണ്ടില്‍ അണ്ടര്‍ - 15...

വടക്കേക്കാട്(തൃശ്ശൂര്‍): മരണവീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി(43)യാണ് അറസ്റ്റിലായത്. ഞമനേങ്ങാട് ഒന്നരക്കാട്ട് അംബികയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. ജനുവരി...

ക​ണ്ണൂ​ർ: മ​ഹാ​ത്മാഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 50 ദി​വ​സ​ത്തി​നി​ടെ ന​ൽ​കി​യ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 3,37,435 ക​ട​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക 50 ല​ക്ഷം തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​യി​രു​ന്നു ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്....

കേളകം : പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്നടത്തിയ വ്യാപക പരിശോധനയിൽ ഹോട്ടലിനും ബേക്കറിക്കും 10000 രൂപ വീതം പിഴയിട്ടു. നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ഉപയോഗിച്ചതിന്...

കണ്ണൂർ: ചക്കച്ചില്ലി, ചക്ക ചിക്കൻ, ചക്ക കൂന്തൽ, ചക്ക ഹൽവ, ചക്ക പൊറോട്ട, ചക്ക പ്രഥമൻ... ജില്ലാ ചക്കക്കൂട്ടം ചക്കമഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിച്ച...

മട്ടന്നൂർ: ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24, 25, 26 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം ഉത്പന്ന സമർപ്പണവും,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!