Featured

ലണ്ടൻ: ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശിയായ ഹരികൃഷ്ണ (23) നാണ് മരിച്ചത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എം.എസ്‍.സി സ്ട്രക്ചറൽ...

പ​യ്യ​ന്നൂ​ർ: മ​ല​ബാ​റി​ലെ 10 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​സ​ൽ അ​യ​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന് റെ​യി​ൽ​വേ​യു​ടെ ചു​വ​പ്പു​സി​ഗ്ന​ൽ. മം​ഗ​ളൂ​രു​വി​നും പാ​ല​ക്കാ​ടി​നു​മി​ട​യി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​സ​ൽ സം​വി​ധാ​നം നി​ർ​ത്തി​യ​തു സം​ബ​ന്ധി​ച്ച ദ​ക്ഷി​ണ റെ​യി​ൽ​വേ ക​മേ​ഴ്സ്യ​ൽ...

മംഗളൂരു: കർണാടകയിലെ ഭരണമാറ്റം 'ദി കേരള സ്റ്റോറി 'സിനിമ പ്രദർശനത്തിൽ വരെ പ്രകടമായി. ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളോട് വിവാദ സിനിമ...

കോഴിക്കോട്: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർഥികളുടെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണം എന്ന ആവശ്യവുമായി വിദ്യാർഥികൾ. പുതുക്കിയ സർക്കുലർ അനുസരിച്ച് എന്‍.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, കായികം, എന്നീ...

തളിപ്പറമ്പ്: വർഷങ്ങായി ദുരിതമനുഭവിക്കുന്ന 250ഓളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കും. താലൂക്ക് ലാൻഡ് ബോർഡ് ചെയർപേഴ്സൺ ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നിരന്തരമായ ശ്രമഫലമായാണ് 250 ഓളം കുടുംബങ്ങൾക്ക്...

കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കരൾ മാറ്റിവെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ച 1.30ന് ജില്ലാ ആസ്പത്രിയിൽ ജില്ലാ പഞ്ചായത്ത്...

തിരുവനന്തപുരം: വലിയശാലയിലും പട്ടത്തും വീടുകൾ കുത്തിത്തുറന്ന് 45.5 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്ന കേസിലെ മോഷ്ടാവ് പിടിയിൽ. തമ്പാനൂർ രാജാജിനഗർ സ്വദേശി കള്ളൻ കുമാർ...

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നതായി കണ്ടെത്തല്‍. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ജീവനക്കാര്‍ വീടുകളില്‍ നിന്ന് മാലിന്യം കൊണ്ടുവന്ന്...

കൊ​ച്ചി: മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മു​ന്നി​ല്‍ പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ വ്യാ​ഴാ​ഴ്ച ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചേ​ക്കും. പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോ​കോ​ള്‍ എ​ത്ര​യും വേ​ഗം...

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട് മീ​റ്റ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ത്കാ​ലം നി​ർ​ത്തി​വ​യ്ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. സ്മാ​ർ​ട് മീ​റ്റ​ർ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ വി​ദ​ഗ്ധ സ​മി​തി​യു​ടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!