പേരാവൂർ : ബെംഗളൂരു കേന്ദ്രമാക്കി വീസ തട്ടിപ്പ് നടത്തി വന്ന മലയാളിയെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി സ്വദേശി ബിനോയ് ജോർജിനെയാണ് (41) പേരാവൂർ എസ്.ഐ.അബ്ദുൾ നാസർ, എ.എസ്.ഐ മുഹമ്മദ് റഷീദ്, സി.പി.ഒ കെ.ഷിജിത്ത്...
ചക്കരക്കൽ : നാട്ടുകാർക്ക് അപകടഭീഷണി ഉയർത്തും വിധം പഴശ്ശി കനാലിൽ കാട് മൂടി. പല ഭാഗത്തും കാട് വെട്ടിത്തെളിക്കുന്ന ജോലി വർഷങ്ങളായി നടന്നിട്ടില്ല. കാട് മൂടിയ കനാലിൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനത്തിൽ മാലിന്യം എത്തിച്ച്...
മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലെ കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തു.കാസർകോട് തളങ്കര വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പത്തനംതിട്ട മലയോലപ്പുഴയിലെ കല്ലൂർ വിഷ്ണുവിനെയാണ് (32) അറസ്റ്റു...
തലശ്ശേരി: എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് സംഘം പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി സി.കെ. ഷാഹിൻ ഷബാബാണ് (25) പിടിയിലായത്. 7.3 ഗ്രാം കഞ്ചാവും 2.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തത്.തലശ്ശേരി എക്സൈസ് റേഞ്ച്...
വലിയതുറ: തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വിസ് ശനിയാഴ്ച ആരംഭിക്കും.ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7.15ന് പുറപ്പെട്ട് 8.05ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11ന് പുറപ്പെട്ട് 11.50ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-കൊച്ചി...
ഇടുക്കി: ബൈസൺവാലിയിൽ പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. 19 ഉം 17ഉം 16ഉം വയസ്സുള്ള മൂന്നു കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.രാജാക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിലൊരാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്....
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി....
ആഹാരം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുല ര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി...
സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്സിങ് ആണ് യോഗ്യത. ശമ്പളം 26,000...
എം. വിശ്വനാഥൻ കോളയാട് : സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടങ്ങും. പ്രവർത്തന റിപ്പാർട്ടിൻമേലുള്ള ചർച്ചയിൽ ഏരിയ – ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ടായേക്കും. ശനിയാഴ്ച രാവിലെ പതാക ഉയർത്തലിനും ഉദ്ഘാടനത്തിനും ശേഷം...