ആയുര്‍വേദ ചികിത്സ; കേരളത്തിലേക്ക് വിദേശികളുടെ പ്രവാഹം, ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വന്‍ ബുക്കിങ്
മണ്‍സൂണ്‍ അടുത്തതോടെ ആയുര്‍വേദ ചികിത്സ തേടി വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക്. കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും സഞ്ചാരികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ധനയാണ് മേഖല പ്രതീക്ഷിക്കുന്നത്. റിസോര്‍ട്ടുകള്‍...
