ഇരിട്ടി: നഗരത്തിൽ കാൽനട യാത്രക്കാർക്കു സഞ്ചരിക്കേണ്ട സ്ഥലത്തു കച്ചവടം നടത്തുന്നവർക്ക് എതിരെ പോലീസ് നടപടി ശക്തമാക്കി. പഴയ ബസ് സ്റ്റാൻഡിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന സ്ഥലത്ത്...
Featured
വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ബാങ്ക് അടക്കം വിവിധയിടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തി. ബാങ്ക്, ബാങ്കിന്റെ ഭരണ സമിതി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെ .എസ് .ആർ .ടി. സി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍...
തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളില്‍ അറ്റൻഡർമാരുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഫേസ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്‌കൂള്‍...
തലശ്ശേരി: ശ്വാസകോശത്തിൽ മുഴ വളരുന്ന രോഗം കാരണം ശരീരം തളരാൻ തുടങ്ങിയ നിർധന കുടുംബത്തിലെ യുവാവ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം കാത്തിരിക്കുന്നു. കാവുംഭാഗം വാവാച്ചി മുക്കിലെ...
കണ്ണൂർ: അടുത്തടുത്ത ദിവസങ്ങളിൽ ട്രെയിൻ തീവെപ്പും കൊലപാതകവും നടന്നതോടെ ആളുകൾ രാത്രി കണ്ണൂർ നഗരത്തിലെത്തുന്നത് ഭയത്തോടെ. വിവിധയിടങ്ങളിലേക്ക് യാത്രചെയ്യാനും ജോലികഴിഞ്ഞും മറ്റും കണ്ണൂരിലെത്തുന്നവരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന...
കണ്ണൂര്‍: തെരുവ് നായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ചമ്പാട് വെസ്റ്റ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് റഫാന് റഹീസിന് ആണ് പരിക്കേറ്റത്....
വിദേശത്ത് ദീര്‍ഘകാലം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കാനുള്ള നിരവധി പ്രവാസികളുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച സമ്പാദ്യം തിരിച്ച് കൊണ്ടുവരാനാകില്ലെന്ന നിയമമാണ്....
തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ ആഭ്യന്തര വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് നമ്പരും ഒക്യുപൻസി സർട്ടിഫിക്കറ്റും നൽകുന്നതായി കണ്ടെത്തി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അടക്കം അഞ്ച്...
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റംപത്രം തയ്യാറാക്കി. പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നല്‍കി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ ശബരിനാഥ്...
