Featured

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട്‌ സംവദിക്കാനും പരാതികൾ പരിഹരിക്കാനും നേരിട്ടിറങ്ങുന്ന നവകേരള സദസ്സിന്‌ ശനിയാഴ്ച സംസ്ഥാനത്ത്‌ തുടക്കമാകും. ശനി പകൽ 3.30ന്‌...

തിരുവനന്തപുരം : കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ടോട്ടക്‌സ്‌ രീതിയിലുള്ള വൈദ്യുതി മീറ്ററിന്‌ പകരം കേരളം ‘കാപെക്‌സ്‌’ രീതിയിൽ മീറ്ററുകൾ സ്ഥാപിക്കും. ഇതിനുള്ള വിശദ പദ്ധതി കെ.എസ്‌.ഇ.ബി തയ്യാറാക്കി....

തിരുവനന്തപുരം:സംസ്ഥാനത്തെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. ആവശ്യമായ രേഖകള്‍...

പേരാവൂർ : സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിവാദത്തിലായ പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നിലവിലെ അഡ്മിനിസ്‌ട്രേറ്ററെ മാറ്റി പകരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നല്കാൻ...

കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍. കാഞ്ഞിരോട് നഹര്‍ കോളജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഉളിയിലെ...

പേരാവൂർ : കൊളക്കാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എതിരില്ല. വ്യാഴാഴ്ചയായിരുന്നു പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എൽ.ഡി.എഫിൽ നിന്നും സി.പി.എം- അഞ്ച്, സി.പി.ഐ-...

തിരുവനന്തപുരം : അങ്കണവാടി-ആശാ ജീവനക്കാരുടെ വേതനം 1000 രൂപ ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധി ഉള്ളവർക്ക്‌...

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ 20ന് രാവിലെ പത്ത് മുതല്‍ ഒരു മണിവരെ അഭിമുഖം നടത്തുന്നു....

ബാങ്ക് വായ്പകള്‍ എടുക്കുന്ന ആളുകള്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് സിബില്‍ സ്‌കോര്‍. കാരണം വായ്പ എടുക്കാന്‍ ബാങ്കിലെത്തുമ്പോള്‍ സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ വിചാരിച്ച തുക വായ്പയായി...

പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പറശ്ശിനിക്കടവ് പാലത്തിന് സമീപമുള്ള കൾവേർട്ടിനു താഴെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!