പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവം പ്രതിവാര സ്വർണനാണയ സമ്മാനകൂപ്പണിൻ്റെ നറുക്കെടുപ്പ് എട്ടാം വാർഡ് മെമ്പർ രാജു ജോസഫ് നിർവഹിച്ചു.യു.എം.സി പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മധു നന്ത്യത്ത്, ജിജു സെബാസ്റ്റ്യൻ,...
പേരാവൂർ :കഞ്ചാവുമായി ചിറ്റാരിപ്പറമ്പ് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചിറ്റാരിപ്പറമ്പ് ചുണ്ടേൽ സ്വദേശി ഇല്ലത്തുവളപ്പിൽ എം.ആഷിഖ് ലാലിനെയാണ് (26) 20 ഗ്രാം കഞ്ചാവുമായി ഇരുപത്തി ഒമ്പതാംമൈൽ ഭാഗത്ത് നിന്ന്...
മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി .ആർ .ഐ സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴിയാണ് കടത്താൻ ശ്രമിച്ചത്. തേപ്പു പെട്ടി...
അബുദാബി: കാസര്‍കോട് മൊഗ്രാല്‍ സ്വദേശി യു.എം. മുജീബ് അബുദാബിയില്‍ അന്തരിച്ചു. കെ.എം.സി.സി. അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ യു.എം. ഉസ്താദിന്റെ മകനാണ്. 20...
കൊച്ചി: യുവതിയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവൻറോഡിൽ പുന്നക്കാട്വീട്ടിൽ സെബിൻ സ്റ്റീഫനാണ് എസ്.എച്ച്.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി...
കോന്നി: വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയിലെ മുളങ്കുടിലുകളുടെ ( ട്രീ ടോപ് ബാംബു ഹട്ട് ) വാടക കുറച്ചു. മുൻപ് ഒരു ദിവസം 4000 രൂപയായിരുന്നത് 3000 രൂപയായിട്ടാണ് കുറിച്ചിരിക്കുന്നത്. മദ്ധ്യവേനൽ അവധി പ്രമാണിച്ച്...
കാഞ്ഞങ്ങാട്: പാണത്തൂർ പുത്തൂരടുക്കത്ത് 54കാരനായ പി.വി. ബാബുവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയത് അതിനിഷ്ഠൂരമായി. ക്രൂരമായ അടിയേറ്റ് ബാബുവിന്റെ നാല് വാരിയെല്ലുകൾ തകർന്നു. ഇവയിൽ ചിലത് ഹൃദയത്തിലേക്ക് തുളച്ചുകയറിയാണ് മരണമെന്ന് പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ...
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം തൊഴിൽ പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഡൽഹി യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിലെ പ്രതിയെ ഡൽഹി പൊലീസ് പിടികൂടി. ഇൻസ്റ്റഗ്രാമിൽ തൊഴിൽ പരസ്യത്തിൽ യുവതി ക്ലിക്ക് ചെയ്തു. ശേഷം സ്വകാര്യ എയർലൈനിൽ...
കേളകം: റമദാനായാൽ അടക്കാത്തോട്ടുകാർക്ക് സൗഹൃദം പുതുക്കാനുള്ള വേദി കൂടിയാണ്. ഒരുമയുടെ സന്ദേശം പകരുന്ന സൗഹൃദ വേദിയായി അടക്കാത്തോട്ടിലെ സമൂഹ നോമ്പ് തുറ ഇന്നും നിലനിൽക്കുന്നുണ്ട്. ഒരു നാട്ടിലെ നോമ്പുകാരിൽ അധികപേരും ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിക്കുന്ന...
നിരത്തിയിട്ട ഓട്ടോറിക്ഷകളില്‍ നിറങ്ങള്‍ വാരിപ്പൂശുകയാണിവര്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ സഞ്ചാരികള്‍ ഓട്ടോറിക്ഷകളെ പെയിന്റടിച്ച് സുന്ദരമാക്കുകയാണ്. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തിനടുത്തായി 70 ഓട്ടോകളാണ് കൊണ്ടുവന്നിട്ടുള്ളത്. 170-ഓളം സഞ്ചാരികളും എത്തിയിട്ടുണ്ട്. സ്ത്രീകളും കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും ഇതിനു മുന്‍പ് ഓട്ടോയില്‍ കയറിയിട്ടില്ല....