തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുന്നെന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മന്ത്രി വി. ശിവൻകുട്ടി. ‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ...
അമരാവതി: യു.എസിലെ ഓഹിയോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയേഷ് വീര(24) ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയായ സയേഷ് വീര ജോലി ചെയ്യുന്ന ഫ്യുവൽ സ്റ്റേഷനിലായിരുന്നു വെടിവപ്പ്. ഇന്നലെ പുലർച്ചെയ്യാരുന്നു വെടിവെപ്പ്. അഗ്നി രക്ഷാസേനാ...
പേരാവൂർ: പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസീറ്റീവായവരുടെ എണ്ണം അഞ്ചായി.നാലാം വാർഡിൽ രണ്ട് പേർക്കും അഞ്ചാം വാർഡിൽ ഒരാൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവിൽ രണ്ട് പേരുടെ തുടർ പരിശോധനാ ഫലം നെഗറ്റീവായതായും...
കോഴിക്കോട്: ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്ന കോർപറേഷൻ പാർപ്പിട പദ്ധതി യാഥാർഥ്യത്തിലേക്ക്. നഗരത്തിലെ ആയിരം കുടുംബങ്ങൾക്ക് ഈ സാമ്പത്തിക വർഷം വീടൊരുക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി ബേപ്പൂരിലാണ് ഭവനസമുച്ചയം വരുന്നത്. കെട്ടിട നിർമാണോദ്ഘാടനവും...
മുഴപ്പിലങ്ങാട്: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം മുഴപ്പിലങ്ങാടിന് ആഘോഷരാവ് സമ്മാനിച്ച് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കടലോരത്ത് തയ്യാറാക്കിയ ഫെസ്റ്റ് നഗരിയിലേക്ക് ഇനി ആയിരങ്ങളൊഴുകും. മെയ് ഏഴുവരെ നീളുന്ന ഫെസ്റ്റ് സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ...
ഇരിട്ടി: അറിവും ആനന്ദവും നൽകുന്ന കാർഷിക പഠനയാത്രകൾ ആരാണ് ആഗ്രഹിക്കാത്തത്. ഇവരെ ആകർഷിക്കാൻ കൃഷിയിൽ വൈവിധ്യവൽക്കരണം സജീവമാക്കുകയാണ് ആറളം ഫാം പുനരധിവാസ മേഖല. പ്രകൃതിയോട് ഇണങ്ങി, അധ്വാനത്തിലൂടെ കർഷകര്‍ കെട്ടിപ്പടുത്ത സ്വാഭാവിക കൃഷിയിടങ്ങൾ കാണാനും സന്ദർശകര്‍ക്കു...
കൊച്ചി: തൊഴിൽവകുപ്പിന്റെ കീഴിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനം ‘കേരള സവാരി’ കൊച്ചി, തൃശൂർ നഗരങ്ങളില്‍ ആരംഭിക്കും....
ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന് ക്രൂവിന്റെ പരാതി. ഫെബ്രുവരി 27-ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന വിമാനത്തിലാണ് പരാതിക്ക് ആധാരമായ സംഭവം...
മട്ടന്നൂർ: മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് സുരക്ഷാഭിത്തി നിർമ്മിച്ച് റോഡ് പുനർനിർമ്മിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. 500 മീറ്ററോളം നീളത്തിലാണ് സുരക്ഷാമതിൽ നിർമിക്കുക. ഇതിനായി മണ്ണുമാറ്റുന്ന പ്രവൃത്തിയാണ്...
ന്യൂഡല്‍ഹി: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള ഉത്തരവിനെതിരെ കെ .എസ് .ആർ. ടി. സി സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാല്‍ കനത്ത നഷ്ടത്തിലുള്ള കോര്പറേഷന് അടച്ച്...