ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ്...
കാഞ്ഞങ്ങാട് : ചിത്താരിയുടെ മണ്ണ് തണ്ണീർമത്തൻദിനങ്ങളിലാണിപ്പോൾ.അജാനൂർ സെൻട്രൽ ചിത്താരിയിലെ അബ്ദുൽ ഖാദർ എന്ന കർഷകന്റെ നൂറുമേനി വത്തക്ക കൺകുളിർക്കും കാഴ്ചയാണ് നാട്ടുകാർക്ക്. ആരോഹി (മഞ്ഞ), കിരൺ, നാംദാരി എന്നീ മൂന്ന് വിഭാഗം തണ്ണി മത്തനാണ് ഇക്കുറി...
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർദ്ധനയ്ക്കൊപ്പം ജീവൻ രക്ഷാ മരുന്നുകളുടെ വിലയും കൂടുന്നതോടെ ,ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് സകല മേഖലകളിലും വരുന്നത് വൻ വർദ്ധന. സാധാരണക്കാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും....
സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു. 3 വര്‍ഷമായി അടച്ചിട്ടിരുന്ന നോര്‍ത്ത് ഗേറ്റ് ആണ് തുറന്നത്. എന്നാല്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനാവില്ല. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമര ഗേറ്റ് വഴി പ്രവേശിക്കാം. ഭിന്നശേഷികാര്‍ക്കും നോര്‍ത്ത് ഗേറ്റ് വഴി പ്രവേശനം...
കാക്കനാട്: ജില്ലാ കളക്ടറുടെ വാഹനത്തിന് ആഡംബരവാഹനം തടസ്സം സൃഷ്ടിച്ചു. അമിതവേഗത്തില്‍ തെറ്റായ ദിശയിലായിരുന്നു വാഹനത്തിന്റെ വരവ്. ഡ്രൈവറെ ൈകയോടെ പൊക്കി ആശുപത്രിസേവനത്തിന് വിട്ടോളാന്‍ ശിക്ഷനല്കി. എന്നാല്‍, തനിക്ക് ഇക്കാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തടിതപ്പാന്‍ ഡ്രൈവര്‍...
കണ്ണൂര്‍ :ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദല്‍ തര്‍ക്ക പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗല്‍ വളണ്ടിയര്‍മാരുടെ ചുമതലകള്‍....
മലപ്പുറം: തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് മുൻഗണനാ, സബ്സിഡി വിഭാഗത്തിൽനിന്ന് പുറത്തായത് 2313 കാർഡുകൾ. മൂന്നുമാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്നാണ് പി.എച്ച്.എച്ച്, എ.എ.വൈ, എൻ.പി.എസ് എന്നീ വിഭാഗങ്ങളിൽനിന്ന് കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. അന്ത്യോദയ വിഭാഗം...
കൽപ്പറ്റ: ആദ്യമഴയിൽ പൂത്ത കാപ്പി, തുടർ മഴ ലഭിക്കാത്തതിനാൽ കരിഞ്ഞുണങ്ങുമെന്ന് ആശങ്ക. ജില്ലയിൽ ദിവസങ്ങൾക്കുമുമ്പ് മഴപെയ്ത പ്രദേശങ്ങളില്ലെല്ലാം കാപ്പി പൂത്തു. പൂക്കൾ കരിയാതെ കുരുപിടിക്കണമെങ്കിൽ വീണ്ടും മഴ കിട്ടണം. കർഷകർ മഴ കാക്കുകയാണ്. വൈകിയാൽ തിരിച്ചടിയാകും....
കണ്ണൂർ: കേരളത്തിൽ അധികം പ്രചാരമില്ലാത്ത ഇ പോക്സി ടേബിളുകളുമായാണ് വിപണിയിൽ വിനീത സാന്നിധ്യമറിയിക്കുന്നത്. മാർബിൾ ഉപയോഗിച്ചുള്ള ടേബിൾ ടോപ്, കൗണ്ടർ ടോപ്, കോഫി ടേബിളുകളാണ് വിനീതയുടെ മാസ്റ്റർ പീസ്. വീടിന്റെ ഇന്റീരിയറിന് അനുസരിച്ച് ടേബിൾ ടോപ്പ്...
സംസ്ഥാന സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി വീതം നാളെ മുതല്‍ വിതരണം ചെയ്യും. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് ബീമാപ്പള്ളി യു.പി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി...