എരുമപ്പെട്ടി: സംസ്ഥാനത്ത് ഈ വർഷം മുതൽ മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ജൈവസംസ്കൃതി 2023 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഗ്രി ന്യൂട്രി ഗാർഡൻ...
തൃശൂർ: ഇന്ന് പൂരം കൊടിയേറ്റം, തൃശൂരിന്റെ മനസിൽ ഇനി പൂരവിശേഷങ്ങൾ മാത്രം. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകൾ ഉയരുന്നതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടക്കും. ലാലൂർ, അയ്യന്തോൾ, ചെമ്പുക്കാവ്, പനമുക്കുംപിള്ളി,...
അബുദാബി: യു.എ.ഇയിലുണ്ടായ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയായ അഭിലാഷ് വാഴവളപ്പിലാണ്(38) ഖോർഫക്കാനിലുണ്ടായ അപകടത്തിൽ മരിച്ചത്. കുട്ടിയുൾപ്പെടെ മൂന്ന് മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അതിൽ കുട്ടിയുടെ നില ഗുരുതരമാണ് എന്നാണ് വിവരം. പെരുന്നാൾ അവധി...
അപകടകരമാം വിധം ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ പിടികൂടാന്‍ പോലീസിന്റെ സഹായത്തോടെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴ് ബൈക്കുകള്‍ പിടിച്ചെടുത്തു....
കേരളത്തിലെ ഡ്രൈവിങ്ങ് ലൈസന്‍സ് ഉടമകളുടെ നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ലൈസന്‍സും പെറ്റ്-ജി കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ്. ഏപ്രില്‍ 20-നാണ് പുതിയ രൂപത്തിലുള്ള ലൈസന്‍സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചത്. ഇതേതുടര്‍ന്ന് നിലവിലെ ലൈസന്‍സ്...
കണ്ണൂർ :ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ...
കൽപ്പറ്റ : പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരിട്ടി സ്വദേശികൾ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മരിച്ചു. ഇരിട്ടി അങ്ങാടിക്കടവ് ഈന്തുങ്കരി സ്വദേശിനി ജിസ്ന മേരി ജോസഫ്, കച്ചേരിക്കടവ് പാലത്തുംകടവിലെ അഡോൺ...
ശ്രീകണ്ഠപുരം : കേരള – കർണാടക അതിർത്തിയിലെ കാടുകളിൽ രാത്രികാലങ്ങളിൽ വെടിയൊച്ചകൾ പതിവാണ്. പൈതൽമലയുടെ താഴ്വര, വഞ്ചിയം, കാഞ്ഞിരക്കൊല്ലി ഭാഗങ്ങളിൽ രാത്രി വനത്തിലെത്തി നായാട്ട് നടത്തുന്നതു പതിവാണെന്നു നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്...
ഇൻഡോർ: മധ്യപ്രദേശിലെ രത്ലാം ജില്ലയിൽ ട്രെയിനിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ രത്ലാം – ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രണ്ടുകോച്ചുകളിൽ തീപടർന്നതായും അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചതായും റെയിൽവേ...
എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്ക് ഒരിക്കൽ മാത്രമേ ഗ്രേസ് മാർക്ക് അനുവദിക്കൂവെന്ന് വിദ്യാഭ്യാസ വകുപ്പ്. ഗ്രേസ് മാർക്ക് കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും ബോണസ് മാർക്ക് നൽകില്ലെന്ന്...