കേളകം: ചുങ്കക്കുന്ന് പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.പരിക്കേറ്റവരെ ചുങ്കക്കുന്നിലെ ആസ്പത്രിയിൽ പ്രവെശിപ്പിച്ചു.ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും....
പേരാവൂർ: കെട്ടിടനികുതി,പെർമിറ്റ് ഫീസ് എന്നിവ കൂട്ടിയ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പേരാവൂരിൽ ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.ജൂബിലി ചാക്കോ,സിറാജ് പൂക്കോത്ത്,നൂറുദ്ദീൻ മുള്ളേരിക്കൽ,വി.എം.രഞ്ജുഷ,ശരത്ത് ചന്ദ്രൻ,സിബി കണ്ണീറ്റുകണ്ടം,സലാം പാണമ്പ്രോൻ,തോമസ് ആന്റണി,സി.പി.ഷഫീഖ് തുടങ്ങിയവർ...
പേരാവൂര്‍ : പൊട്ടിപൊളിഞ്ഞ് കാല്‍നട യാത്ര പോലും സാധ്യമല്ലാതായ കുനിത്തല-വായന്നൂര്‍ റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ കുനിത്തലയില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധം.കുനിത്തല സ്വാശ്രയ സംഘം പ്രവര്‍ത്തകരാണ് നാടിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത്,പേരാവൂര്‍...
കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന് മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ...
ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി.സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍...
ഹരിപ്പാട്: മകന്റെ നാല് വയസുള്ള ഇരട്ട കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശനെ കോടതി ജീവവപര്യന്തം തടവിന് വിധിച്ചു. ചുനകര സ്വദേശിയായ 60 കാരനെയാണ് കോടതി 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും...
കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ്...
കൊല്ലം: മദ്യലഹരിയിൽ ആസ്പത്രിയിലെത്തി അതിക്രമം കാണിച്ച റിയാലിറ്റി ഷോ താരം പിടിയിൽ. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചലിലെ സ്വകാര്യ ആസ്പത്രിയിൽ മദ്യ...
നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയുമാണ് ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യുന്ന മലയാളികളുടെ എണ്ണം കൂടുന്നതായി പറയാനാകുന്നതെന്ന് സൈബര്‍ വിദഗ്ധര്‍...