പയ്യന്നൂർ: മാമുക്കോയയുടെ ഓർമയ്ക്കായി പയ്യന്നൂരിൽ മാനവികതയുടെ ഇലഞ്ഞിമരം തളിർക്കും. 2018ൽ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിൽ പൂരക്കളി അരങ്ങേറ്റം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാമുക്കോയ ഇലഞ്ഞിമരം നട്ടത്. മതസൗഹാർദത്തിനായി എന്നും ശബ്ദിച്ച കലാകാരനായിരുന്നു മാമുക്കോയ. കേരള പൂരക്കളി കലാ അക്കാദമി...
കണ്ണാടിപ്പറമ്പ് : ആറാം പീടികയിൽ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ പി. സി അജീർ (26), അജീറിന്റെ...
ചാലക്കുടി: എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി 10 വരെ നടത്തും. ആറു ഗർഡറുകളാണ് മാറ്റുന്നത്. ഇതുമൂലം ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ...
ശാസ്താംകോട്ട: കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ യുവാവ് ട്രെയിനിൽനിന്നു വീണു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. മലബാർ എക്സ്പ്രസിൽ ഭാര്യ അഞ്ജനയ്ക്കും മകൻ...
തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. കൊടൈക്കനാലില്‍ വിനോദയാത്ര നടത്തി മടങ്ങി വരവെ, ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു....
പേരാവൂർ : ജില്ലയിൽ രൂപവത്കരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് പോലീസ് സഹായത്തോടെ ഗോഡൗണുകൾ തുറന്നു പരിശോധന നടത്താൻ അനുമതി നല്കി ഉത്തരവിറങ്ങി.സ്ക്വാഡുകളുടെ പരിശോധനാ വേളയിൽ പലയിടങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പല ഗോഡൗണുകളിലും സൂക്ഷിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്....
പത്തു ദിവസമായി സംസ്ഥാനത്തെ ക്വാറി ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മന്ത്രി പി.രാജീവുമായി ക്വാറി ഉടമകൾ നടത്തിയ ചർച്ചയിലാണു തീരുമാനം. റോയൽറ്റി നിരക്കുകളിൽ വരുത്തിയ വർധനയിൽ മാറ്റമുണ്ടാവില്ല. റോയൽറ്റി വർധനയ്ക്ക് ആനുപാതികമായ നിരക്കിനപ്പുറം വില ഉയർത്താനും...
റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. നിലച്ച റേഷൻ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. വിലക്കയറ്റം...
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും...
മട്ടന്നൂർ: ജില്ലാ എൻഫോഴ്സ്മെന്റ് ടീം മട്ടന്നൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത വസ്തുക്കളുടെ വൻശേഖരം കണ്ടെത്തിയ എം.ആർ. ബിഗ് ബസാറിന്റെ ഗോഡൗൺ പൂട്ടി നഗരസഭാ ആരോഗ്യ വിഭാഗം സീൽ ചെയ്തു. കനം കുറഞ്ഞ ഒറ്റത്തവണ ഉപയോഗ...