കണ്ണൂർ : റബ്ബറിന് 300 രൂപ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം മെയ് 26 ന് രാജ്ഭവന് മാര്‍ച്ചു നടത്തുമെന്ന് കേരള കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
ആലക്കോട് : തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് ആലക്കോട് ആസ്ഥാനമായി പുതിയ താലൂക്ക് അനുവദിക്കണമെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ആലക്കോട് കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്...
പേരാവൂർ: അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമ്മ പദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം. കാർബൺ ഇല്ലാതാകുന്നതിനായി മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട ഇടങ്ങൾ മാലിന്യമുക്തമാക്കുക, പൊതു ഉപയോഗത്തിനായി ജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ, സാദ്ധ്യമായ...
പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മട്ടന്നൂർ: നഗരത്തിൽ വാഹന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനു സമഗ്രമായ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനം. നഗരസഭയും പൊലീസും വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ 25 മുതലാണു ട്രാഫിക്...
വിളക്കോട് : മുഴക്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡിലെ വിളക്കോട് -കുന്നത്തൂര്‍ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പ്രശ്ന പരിഹാരമുണ്ടാവുന്നില്ല. തിരഞ്ഞെടുപ്പ്...
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരന്റെ കഴുത്തിൽ കത്തി വച്ച് പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ചുവെന്ന കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗം കുയ്യാലി ചെറുമഠത്തിൽ ബൈജു (36), പരീക്കടവ് പുളിക്കൂൽ...
സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിക്കു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷ പ്രോജക്ടിലേക്ക് മോണിറ്ററിംഗ്- ഇവാല്യുവേഷൻ കം അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഇന്റർവ്യു മെയ് 25ന് രാവിലെ 10.30ന് ജില്ലാ...
കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കണമല പുറത്തേല്‍ ചാക്കോച്ചന് (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയില്‍ തോമസി (60)നെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചയാള്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു....
കണ്ണൂർ : ഗവ. മെഡിക്കൽ കോളേജിൽ ഒരുക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കെട്ടിടത്തിന്റെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമായി ശുചിത്വമിഷന്റെ സഹായത്തോടെ ആരംഭിച്ച സംരംഭമാണ് മെറ്റീരിയൽ...