ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 30...
തലശേരി: കടൽപ്പാലം ഭാഗത്ത് പകൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ നാളെ പുലർച്ചെ മൂന്നു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനമെന്ന് ചെയർമാൻ...
രാജപുരം: പട്ടിക ഗോത്രവർഗവിഭാഗങ്ങൾ കുടുംബങ്ങളായി കഴിയുന്ന ഇടങ്ങളെ വിളിച്ചിരുന്ന ‘ഊര്’ എന്ന പേര് നിലനിർത്തണമെന്നാവശ്യപ്പെട്ട് പട്ടികവർഗ സംഘടനകൾ. പേര് മാറ്റുന്നത് പട്ടികവർഗമേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾ അട്ടിമറിക്കുന്നതിനടക്കം കാരണമാകുമെന്നാണ് ഇവരുടെ ആശങ്ക. ‘ഊര്’ നിലനിർത്തണമെന്നാവശ്യപ്പെട്ട് അവർ...
മുംബൈ: ഉത്സവ സീസണുകളിൽ ഉപഭോക്താക്കള്‍ക്ക് സമ്മാനവുമായി ജിയോ. ഉപയോക്താക്കൾക്ക് വേണ്ടി ദിവാലി ധമാക്ക എന്ന പേരിൽ പുത്തൻ ഓഫറുകൾ അവതരിപ്പിക്കുകയാണ് ജിയോ ഭാരത്.699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവിൽ 999 രൂപയ്ക്ക്...
ഇരിട്ടി: കഥകളിയെന്ന വിശ്വോത്തര കലാരൂപം ആവിര്‍ഭവിച്ച ക്ഷേത്രനടയില്‍ നടക്കുന്ന കഥകളി ഉത്സവം ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. കഥകളിരംഗത്തെ പ്രഗദ്ഭരായ കലാകാന്മാരെ ഒന്നിച്ചണിനിരത്തിയാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര മുറ്റത്ത് എട്ടു ദിവസം നീണ്ടു നില്ക്കുന്ന കഥകളി...
2024-2025 വർഷം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിൽ പട്ടികവർഗ യുവതീ യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ...
പാറശ്ശാല: യൂട്യൂബർ ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍...
കൊച്ചി: മുലയൂട്ടലും മുലയുണ്ണലും അമ്മയുടെയും കുഞ്ഞിന്റെയും മൗലികാവകാശമാണ് അത് നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമ്മ ആരുടെയൊപ്പം താമസിക്കുന്നു എന്നതുപോലുള്ള വിഷയങ്ങൾ കണക്കിലെടുത്ത് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്നും കോടതി വിമർശിച്ചു. തുടർന്ന് ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ...
ഭിന്നശേഷി യാത്രക്കാർക്ക് ജലഗതാഗത വകുപ്പിൻ്റെ യാത്രാ ബോട്ടുകളിൽ ഓൺലൈൻ പാസ്സ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി.serviceonline.gov.in വെബ്സൈറ്റ് വഴി പാസ്സ് ബുക്ക് ചെയ്യാം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഭിന്നശേഷി തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ വെബ്സൈറ്റിൽ നൽകണം.30...
കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ ഇന്ന് ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇന്ന് പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച...