ന്യൂഡൽഹി: ഉടൻ പിൻവലിക്കപ്പെടുന്ന 2,000 രൂപയുടെ കറന്‍സിക്ക് പകരമായി 1,000 രൂപ നോട്ടുകൾ വിപണിയിലെത്തുമെന്ന അഭ്യൂഹം നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 1,000 രൂപ നോട്ടുകൾ ആർ.ബി.ഐ വീണ്ടും പുറത്തിറക്കുമെന്ന...
സംസ്ഥാന യുവജന കമ്മീഷന് ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവര് മെയ് 28ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യരായവര്‍ക്ക് ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക്...
തിരുവനന്തപുരം : അക്രമകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് നൽകിയിരുന്ന അധികാരം ഒരു വർഷത്തേക്കുകൂടി നീട്ടുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മെയ് 28 വരെയാണ് ഇതിന് കാലാവധി നൽകിയിരുന്നത്. മനുഷ്യന് കൂടുതൽ ഭീഷണി ഉയർത്തുന്ന...
തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ...
തിരുവനന്തപുരം: കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പിൽ സ്റ്റാഫ് നഴ്സ് (കാറ്റഗറി നമ്പർ 593/2022),സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി),(കാറ്റഗറി നമ്പർ 102/2022) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ...
കേളകം : വളയംചാൽ-ആറളംഫാം പാലത്തിന് വിലങ്ങുതടിയായി ഒരു മരം. 90 ശതമാനം പ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തിന് മുന്നിലാണ് വിലങ്ങുതടി എന്നോണം ഒരു മരം നിൽക്കുന്നത്. മരം മുറിച്ചുനീക്കാത്തതിനാൽ പാലം കഴിഞ്ഞ് മെയിൻ റോഡിലേക്ക് നിർമിക്കേണ്ട...
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷന് പി. ഹണ്ടില്‍ ഐ.ടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി 449 ഇടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. 133 കേസ് രജിസ്റ്റര്‍ ചെയ്തു. 212 ഇലക്ട്രോണിക്...
ദില്ലി: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിന്നും ഇന്ന് മുതലാണ് മാറ്റിയെടുക്കാൻ സാധിക്കുക. ബാങ്കുകളിൽ എത്തുന്നവർക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം റിസർവ്വ് ബാങ്ക് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നതിനാൽ...
പരിയാരം: പരിയാരം ഹൃദയാലയ, മെഡിക്കൽ കോളജിനു കീഴിലെ കാർഡിയോളജി വകുപ്പാക്കി മാറ്റിയതോടെ ചികിത്സാ സൗകര്യം കുറയുന്നു. ഡോക്ടർമാരുടെ എണ്ണവും ശസ്ത്രക്രിയ സൗകര്യങ്ങളും പരിമിതമാണ്. നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ നിഷേധിക്കുന്നതായും പരാതിയുണ്ട്. നവീകരണ പ്രവൃത്തിയുടെ പേരിൽ കാർഡിയോളജി കെട്ടിടത്തിലെ...
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് മെസ്സേജുകളിൽ ഉണ്ടാകുന്ന പിഴവുകൾ. അക്ഷര തെറ്റുകൾ മുതൽ വലിയ പിഴവുകൾ വരെ അയക്കുന്ന മെസ്സേജുകളിൽ ഉണ്ടാകാം. ഇത്തരം മെസ്സേജുകൾ അയച്ചു കഴിഞ്ഞാൽ പൂർണമായി നീക്കം ചെയ്യുക എന്നതല്ലാതെ മറ്റ്...